SPECIAL REPORTവൈത്തിരി റിസോർട്ടിൽ സിപി.ജലീലിനെ പിന്നിൽ നിന്ന് വെടിവച്ചപ്പോൾ വെടിയുണ്ട തലയോട്ടിയിലൂടെ കണ്ണിന്റെ സമീപത്തുകൂടി പുറത്തേക്ക് പോയി; മഞ്ചക്കണ്ടി-നിലമ്പൂർ വെടിവെപ്പുകളിലും മാവോയിസ്റ്റ് ആക്രമണത്തിന് ദൃക്‌സാക്ഷികൾ പൊലീസും തണ്ടർബോൾട്ടും മാത്രം; വയനാട്ടിൽ ബപ്പനമലയിൽ കബനിദളം നേതാവ് കൊല്ലപ്പെട്ട ഏറ്റുമുട്ടലിലും ആദ്യ വെടിപൊട്ടിച്ചത് ആരെന്ന തർക്കം വീണ്ടുംമറുനാടന് മലയാളി3 Nov 2020 4:58 PM IST
KERALAMയു.ഡി.എഫ് ഭരണ കാലത്ത് ഒരു മാവോയിസ്റ്റ് പോലും പൊലീസ് വെടിയേറ്റ് മരിച്ചിട്ടില്ല; പകരം പോറൽ പോലും ഏൽക്കാതെ അവരെ പിടികൂടുകയാണ് ചെയ്തിട്ടുള്ളത്; വയനാട് സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി3 Nov 2020 5:22 PM IST