You Searched For "മാസപ്പടി"

വീണ ഐജിഎസ്ടി അടച്ചെന്ന് തെളിയിച്ചാൽ മാപ്പ് പറയാം, മറിച്ചാണെങ്കിൽ എ.കെ.ബാലൻ എന്തു ചെയ്യും? മാത്യു കുഴൽനാടന്റെ വെല്ലുവിളിയിൽ വീണ്ടും വെട്ടിലായി സിപിഎം; ഒന്നും മിണ്ടാതെ മുഹമ്മദ് റിയാസ്; മാസപ്പടിയിൽ പ്രതികരണം ഇല്ലെന്ന നിലപാടിൽ യെച്ചൂരിയും; വീണയുടെ കമ്പനിയിൽ ചർച്ചകൾ തുടരുമ്പോൾ പ്രതിരോധ വഴിയിൽ സിപിഎം
മുഖ്യമന്ത്രിയുടെ മകൾക്ക് ഇല്ലാത്ത സേവനത്തിന് പ്രതിഫലം കിട്ടിയെന്ന ആരോപണത്തിൽ അന്വേഷണം ഉറപ്പാക്കാൻ ഹൈക്കോടതിയിൽ മറ്റൊരു ഹർജിയും; സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി എത്തുമെന്ന് ഉറപ്പാക്കാൻ പിസി ജോർജിന്റെ മകനും; ഷോൺ ജോർജിന്റെ നീക്കം നിർണ്ണായകം
വീണയുടെ കമ്പനിക്ക് മാസപ്പടി നൽകിയ കമ്പനികൾ ഏതൊക്കെ? എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നും എക്‌സാലോജിക് എടുത്ത ലോണിലെ ഗണ്യമായ തുക എവിടെ പോയി? നികുതി ഇളവ് നൽകിയിട്ടുണ്ടോ? 3 വർഷം ഇ.ഡി അന്വേഷണം നടത്താതിരുന്നത് എന്തുകൊണ്ട്? മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി വി ഡി സതീശൻ