You Searched For "മീൻ"

വാലിൽ കടിച്ചു തൂങ്ങുന്ന ഒരു നീർക്കോലി; ഭയപ്പെടാതെ പൊരുതാൻ തീരുമാനിച്ച് മറ്റൊരു നീർക്കോലിയുടെ തല വായ്ക്കുള്ളിലാക്കി ഒരു മീനും; മുപ്പത് മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ നീർക്കോലികളുടെ ഭക്ഷണം മുട്ടിച്ച് വെള്ളത്തിലേക്ക് ഊളിയിട്ട് മീൻ; മദ്ധ്യപ്രദേശിൽ നിന്നും രസകരമായ ഒരു അതിജീവനത്തിന്റെ കഥ
400 അത്യാധുനിക ആഴക്കടൽ ട്രോളറുകളും അഞ്ചു അത്യാധുനിക കൂറ്റൽ കപ്പലുകളും കടലിന്റെ അടിത്തട്ടുവരെ അരിച്ചുവരാൻ കഴിയുന്ന വലകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനം; അനുമതി കൊടുത്തത് അമേരിക്കൻ കമ്പനിക്ക്; ന്യൂയോർക്കിലെ ചർച്ചയ്ക്ക് ശേഷം നയം മാറ്റം; പിന്നിൽ 500 കോടിയുടെ അഴിമതിയെന്ന് ചെന്നിത്തല; ഇഎംസിസി ഇടപാടിൽ മന്ത്രി മേഴ്‌സികുട്ടിയമ്മ പ്രതിക്കൂട്ടിൽ
കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യ ബന്ധനത്തിനുള്ള 5324.49 കോടിയുടെ പദ്ധതിക്ക് പിന്നിൽ അമേരിക്കൻ കമ്പനിയുടെ മറവിൽ കളിച്ചത് മലയാളികൾ; ഇഎംസിസി ഇന്റർനാഷനൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിലെ ഡയറക്ടർമാരെല്ലാം അങ്കമാലിയിലെ കുടുംബക്കാർ; മത്സ്യത്തൊഴിലാളികളെ പാപ്പരാക്കാനുള്ള തട്ടിപ്പെന്നും വിലയിരുത്തൽ; പ്രതിക്കൂട്ടിൽ വ്യവസായ-ഫിഷറീസ് വകുപ്പുകൾ
കുടുംബം പുലർത്താൻ മീൻ വിൽപ്പന നടത്തിയിരുന്ന സ്ത്രീയുടെ ജീവിത മാർഗ്ഗം നഗരസഭ ഉദ്യോഗസ്ഥർ  തടസ്സപ്പെടുത്തിയത് മനുഷ്യാവകാശ ലംഘനം; മത്സ്യ വിൽപ്പനക്കാരിയെ കൈയേറ്റം ചെയ്തത് ഗൗരവത്തോടെ എടുത്ത് മനുഷ്യാവകാശ കമ്മീഷൻ; ആറ്റിങ്ങൽ നഗരസഭ മറുപടി പറഞ്ഞേ മതിയാകൂവെന്ന് ഉത്തരവ്
കറിവെക്കാനായി മീൻ മുറിച്ചപ്പോൾ കണ്ടത് പുഴുക്കൾ മൂടിയ നിലയിൽ; കടയ്ക്കൽ ചന്തയിൽ നിന്നും മീൻ വാങ്ങിയവർക്ക് കിട്ടിയത് എട്ടിന്റെ പണി; ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ സംഭവം; സമാന പ്രശ്‌നം ആവർത്തിക്കുമ്പോഴും അധികൃതർ  നടപടി താക്കീതിൽ ഒതുക്കുന്നുവെന്ന് ആക്ഷേപം