You Searched For "മുകേഷ് അംബാനി"

അർണാബ് ഗോസ്വാമിയെ വട്ടംചുറ്റിച്ചു; മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്‌ഫോടക വസ്തുക്കൾ അടങ്ങിയ വാഹനം കണ്ടെത്തിയതോടെ കമ്മീഷണർ സ്ഥാനം തെറിച്ചു;  100 കോടി പിരിക്കാൻ ആവശ്യപ്പെട്ടെന്ന് തുറന്നടിച്ച് അനിൽ ദേശ്മുഖിന്റെ മന്ത്രി കസേര തെറിപ്പിച്ചു; നിരവധി കേസുകൾ ആയതോടെ പിടികിട്ടാപുള്ളി; പരംബീർ സിങ് ഒടുവിൽ പൊലീസിനു മുന്നിൽ
ലണ്ടനിലെ കൊട്ടാരം മോടി പിടിപ്പിക്കുന്നത് മുകേഷ് അംബാനിക്ക് വിശ്രമ ജീവിതം നയിക്കാനോ? നേതൃമാറ്റ സൂചനകൾ നൽകി മുകേഷ് അംബാനി; മുതിർന്നവരിൽ നിന്ന് അടുത്ത തലമുറയിലെ യുവാക്കളിലേക്ക് നേതൃത്വം മാറ്റാനുള്ള പ്രക്രിയയാണ് നടക്കുന്നതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ വിശദീകരിച്ചത് കമ്പനി ജീവനക്കാരുടെ പരിപാടിയിൽ
തന്റെ അനുഭവം മക്കൾക്കുണ്ടാകരുത്! സ്വത്തിന് വേണ്ടി മക്കൾ അടിച്ചുപിരിയാതിരിക്കാൻ മുകേഷ് അംബാനിയുടെ കരുതൽ; മകൻ ആകാശിനെ  റിലയൻസ് ജിയോയുടെ ചെയർമാൻ ആക്കിയതിന് പിന്നാലെ, മകൾ ഇഷയെ റിലയൻസ് റീട്ടെയിലിന്റെ ചുമതല ഏൽപ്പിച്ച് പ്രഖ്യാപനം