You Searched For "മുകേഷ് അംബാനി"

അംബാനിയുടെ വസതിക്ക് അടുത്ത് സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ നിർത്തിയിട്ടത് പുലർച്ചെ ഒരു മണിയോടെ; പൊലീസ് എത്തി പരിശോധിച്ചത് മണിക്കൂറുകൾ കഴിഞ്ഞിട്ടും കാർ മാറ്റാത്തതിനെ തുടർന്ന്: വാഹനത്തിൽ നിന്നും കണ്ടെടുത്തത് 20 ജലാറ്റിൻ സ്റ്റിക്കുകൾ: ഡ്രൈവറെ കണ്ടെത്താനുറച്ച് പൊലീസ്
മൻസുക് ഹിരണിനെ കടലിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് ഭീകരവിരുദ്ധ സേന; അജ്ഞാതർക്കെതിരെ കേസെടുത്തതുകൊലപാതം, കുറ്റകരമായ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക്: അംബാനിയുടെ വസതിക്കു മുന്നിൽ സ്‌ഫോടകവസ്തുക്കളുമായി കണ്ട വാഹന ഉടമ മരിച്ച സംഭവത്തിൽ അന്വേഷണം
മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കണ്ടെത്തിയ സ്‌ഫോടക വസ്തുക്കൾ ഉപേക്ഷിച്ചത് പിപിഇ കിറ്റ് ധരിച്ചെത്തിയ ആൾ; ദൃശ്യങ്ങൾ പുറത്ത്; സ്‌കോർപിയോ ഉടമ മൻസുഖ് ഹിരേനെ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് എ.ടി.എസും; മൃതദേഹം കണ്ടെത്തിയത് ടവ്വലുകൾ വായിൽ തിരുകി അതിനു മുകളിൽ മാസ്‌കിട്ട നിലയിൽ
ശതകോടീശ്വരൻ പണം നൽകുന്നത് ബിജെപിക്കാർക്ക് മാത്രം; സ്‌ഫോടക വസ്തുക്കൾ വീട്ടിന് മുന്നിൽ കൊണ്ടു വച്ചത് തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിൽ എന്ന സന്ദേശം നൽകാൻ; ലക്ഷ്യമിട്ടത് മുംബൈ പൊലീസിന്റെ സുരക്ഷ അനിവാര്യമെന്ന സന്ദേശം നൽകി ഫണ്ട് നേടൽ; മുൻ കമ്മിഷണർ പരംവീർ സിങിനെ എൻഐഎ അറസ്റ്റ് ചെയ്‌തേയ്ക്കും; അർണാബ് ഇഫക്ട് വീണ്ടും ചർച്ചകളിൽ
ഏറ്റെടുക്കൽ ചട്ടം ലംഘിച്ചു: അംബാനി കുടുംബത്തിന് 25 കോടി രൂപയുടെ പിഴയിട്ട് സെബി; 45 ദിവസത്തിനകം പിഴയടിച്ചില്ലെങ്കിൽ ആസ്തികൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് സെബിയുടെ മുന്നറിയിപ്പ്
അതിവേഗത്തിൽ വളരുന്ന സമ്പന്നനായി അദാനി; അംബാനിയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടുന്നു; അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനാകാൻ അദാനിക്ക് ഇനി ദൂരം കുറവ്
അദാനിയുടെ ദിവസ വരുമാനം 1000 കോടി; ആസ്തി അഞ്ച് ലക്ഷം കോടിയിൽ; ഗൗതം അദാനി ഏഷ്യയിലെ സമ്പന്നനായ രണ്ടാമത്തെ വ്യക്തി; തുടർച്ചയായ പത്താംവർഷവും അതിസമ്പന്നരിൽ മുന്നിൽ മുകേഷ് അംബാനി; കോവിഡിലും ശതകോടീശ്വരന്മാർ കൊയ്ത്ത് തുടരുന്നു
49 കിടപ്പുമുറികൾ ഉള്ള കൊട്ടാര സമാനമായ ബംഗ്ലാവ്; ഒപ്പം അത്യാധുനിക മെഡിക്കൽ സൗകര്യവും; ജെയിംസ് ബോണ്ട് സിനിമ ചിത്രീകരിച്ച ബംഗ്ലാവ്; ആഡംബരത്തിന്റെ അവസാന വാക്കെങ്കിലും മുകേഷ് അംബാനി ലണ്ടനിലെ വീട്ടിൽ സ്ഥിരതാമസം ആക്കാനില്ല; അംബാനിയും കുടുംബവും മുംബൈ അന്റീലിയയിൽ തന്നെ തുടരുമെന്ന് റിലയൻസ് ഗ്രൂപ്പ്
അർണാബ് ഗോസ്വാമിയെ വട്ടംചുറ്റിച്ചു; മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്‌ഫോടക വസ്തുക്കൾ അടങ്ങിയ വാഹനം കണ്ടെത്തിയതോടെ കമ്മീഷണർ സ്ഥാനം തെറിച്ചു;  100 കോടി പിരിക്കാൻ ആവശ്യപ്പെട്ടെന്ന് തുറന്നടിച്ച് അനിൽ ദേശ്മുഖിന്റെ മന്ത്രി കസേര തെറിപ്പിച്ചു; നിരവധി കേസുകൾ ആയതോടെ പിടികിട്ടാപുള്ളി; പരംബീർ സിങ് ഒടുവിൽ പൊലീസിനു മുന്നിൽ