You Searched For "മുഖ്യമന്ത്രി"

സിപിഎമ്മിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് പി എസ് പ്രശാന്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കണ്ടത് എ എ റഹീമിനും ആനാവൂർ നാഗപ്പനുമൊപ്പം
വീട്ടുകാര്യങ്ങളെല്ലാം സ്ത്രീകൾ ചെയ്യേണ്ടതാണെന്ന പൊതുബോധത്തിന് മാറ്റംവരണം; സ്ത്രീ വിരുദ്ധതയ്ക്കെതിരായ സ്ത്രീകളുടെ പോരാട്ടത്തിന് സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി
ഓണത്തിന് ശേഷം ഭയപ്പെട്ട രീതിയിൽ ഉള്ള കോവിഡ് വർദ്ധന ഉണ്ടായില്ല;  കേസുകളുടെ എണ്ണം 33,000 കഴിഞ്ഞിട്ടില്ല;  ആശുപത്രികളിൽ അഡ്‌മിറ്റ് ആയവരുടെ എണ്ണവും കൂടിയില്ല; വാക്‌സിൻ എടുത്തവർക്ക് വലിയ രീതിയിൽ മരണം ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി; ആരോഗ്യവകുപ്പിന്റെ ബി ദ വാരിയർ ക്യാമ്പെയിനും തുടക്കം
മരംമുറി കേസിലെ അട്ടിമറിക്ക് പിന്നിൽ വിവാദമായ ധർമ്മടം ബന്ധം; ആരോപണ വിധേയനായ മാധ്യമപ്രവർത്തകനെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി; തന്റെ കൂടെ ഫോട്ടോ എടുത്താൽ ഇളവ് കിട്ടില്ലെന്നും പ്രതികരണം; 24 ന്യൂസിലെ ദീപക് ധർമ്മടവുമായുള്ള ഫോട്ടോ ബന്ധം  തുറന്നുപറഞ്ഞ് പിണറായി
കോവിഡിൽ അടച്ചിട്ടിട്ടും അദ്ധ്യയനം മുടങ്ങാതിരുന്നത് അദ്ധ്യാപകരുടെ കഠിനാദ്ധ്വാനഫലം; വെല്ലുവിളികളെ മറികടന്നു കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്താൻ സാധിച്ചത് അഭിമാനകരമായ നേട്ടമെന്നും മുഖ്യമന്ത്രി
നികുതി വെട്ടിപ്പ് തടയാൻ ഇൻസന്റീവ്; സ്വർണ്ണക്കടകളിൽ പരിശോധന വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി; സ്വർണക്കടകളിലെ സിസിടിവി ദൃശ്യങ്ങൾ ജിഎസ്ടി ഓഫീസിൽ ലഭ്യമാക്കാനും നീക്കം; കടുത്ത പ്രതിഷേധവുമായി സ്വർണ വ്യാപാരികൾ; യുദ്ധ പ്രഖ്യാപനമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
കോവിഡിന് സമാന്തരമായി നിപ പ്രതിരോധവും ഊർജ്ജിതമാക്കും; സമ്പർക്ക പട്ടികയിൽ ഉള്ള ആർക്കും ഗുരുതര ലക്ഷണങ്ങളില്ല; നിപ വാർഡിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും എന്നും മുഖ്യമന്ത്രി
സഹകരണ ബാങ്കിൽ അന്വേഷണത്തിന് ഇഡി വേണ്ട, കേരളത്തിൽ തന്നെ സംവിധാനമുണ്ട്; ഇൻകം ടാക്സ് റിപ്പോർട്ടാണ് ജലീൽ പരസ്യപ്പെടുത്തിയത്; ആരോപണം ഉന്നയിച്ച സാഹചര്യം അറിയില്ല; ജലീലിനെ കൈവിട്ട് മന്ത്രിയും; പ്രതികരണം നടത്തുമ്പോൾ സൂക്ഷിക്കണമെന്ന് ശാസിച്ച് വിജയരാഘവനും; ജലീലിനെതിരെ സിപിഎമ്മിൽ അതൃപ്തി
മുഖ്യമന്ത്രി ജലീലിനെ തള്ളിയത് ലാവ്‌ലിൻ കേസിലെ കുഞ്ഞാലിക്കുട്ടിയുടെ സഹായത്തിനുള്ള പ്രത്യുപകാരം ഓർത്ത്; കരുവന്നൂർ, എ.ആർ നഗർ സഹകരണ ബാങ്കുകൾക്ക് ഖജനാവിലെ കാശ് കൊടുക്കാനുള്ള പരിപാടി കേന്ദ്രം നോക്കിയിരിക്കില്ല: എ പി അബ്ദുള്ളക്കുട്ടി