ASSEMBLYകെ ഫോണിലും സ്പ്രിങ്ക്ളറിലും കമ്മീഷൻ മറിഞ്ഞെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത് മറുനാടനോട്; ഇന്റർവ്യൂവിൽ മറുനാടനോട് പറഞ്ഞ കാര്യങ്ങൾ അടിയന്തര പ്രമേയ ചർച്ചക്കിടെ സഭയിൽ പറഞ്ഞ് പ്രതിപക്ഷ നേതാവ്; സ്വർണ കടത്ത് വിവാദത്തിലെ സ്വപ്നയുടെ മറുനാടൻ അഭിമുഖം അടിയന്തര പ്രമേയ ചർച്ചയിൽ നിറഞ്ഞപ്പോൾമറുനാടന് മലയാളി28 Jun 2022 11:32 PM IST
Politicsഒരുമിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ടവർ കലഹിച്ചു പിരിഞ്ഞത് മുഖ്യമന്ത്രി പദത്തെ ചൊല്ലി; എൻസിപിയെ പിളർത്താനുള്ള ഓപ്പറേഷൻ താമര പൊളിഞ്ഞപ്പോൾ ശിവസേനയെ ഉന്നമിട്ട രണ്ടാം ഘട്ടം സമ്പൂർണ വിജയം; ഭരണപക്ഷത്തെ ഞെട്ടിച്ച തന്ത്രങ്ങൾ മെനഞ്ഞ ഫഡ്നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; സർക്കാർ രൂപീകരണ ചർച്ചകൾ തുടങ്ങിമറുനാടന് ഡെസ്ക്30 Jun 2022 11:59 AM IST
Politicsസ്പീക്കർ ഭരണപക്ഷത്തിന് കുട പിടിച്ചു; സജി ചെറിയാൻ രാജിവെച്ചില്ലെങ്കിൽ ഗവർണറെ കാണും; രാജിവെച്ച് ആർഎസ്എസിൽ ചേർന്നാൽ സജി ചെറിയാന് കേന്ദ്രമന്ത്രി സ്ഥാനവും കിട്ടും; ഭരണഘടനാ ശിൽപ്പികളെ ആക്ഷേപിക്കാൻ ധൈര്യം നൽകിയത് സിപിഎമ്മാണോ? വിമർശിച്ചു വി ഡി സതീശൻമറുനാടന് മലയാളി6 July 2022 5:05 PM IST
SPECIAL REPORTഅപ്രതീക്ഷിതമായി കരിങ്കൊടിയുമായി ചാടി വീണ യൂത്ത് കോൺഗ്രസുകാർ; മുഖ്യമന്ത്രിയുടെ വാഹനം നിന്നപ്പോൾ പൊലീസുകാരെല്ലാം സമരക്കാരെ പിന്തിരിപ്പിക്കാൻ ചേർന്നു; ഈ സമയം മറ്റൊരു വശത്ത് നിന്ന് ഓടിയെത്തിയ പ്രതിഷേധക്കാരൻ പിണറായി ഇരുന്ന കാറിന്റെ ഗ്ലാസിനിട്ട് ഇടിച്ചത് എടാ എന്ന ആക്രോശവുമായി; കൊച്ചിയിൽ പിണറായിക്ക് പരിക്കേൽക്കാത്തത് ഭാഗ്യം കൊണ്ടു മാത്രം; ഇത് വമ്പൻ സുരക്ഷാ വീഴ്ചആർ പീയൂഷ്29 July 2022 7:33 PM IST
SPECIAL REPORTഗ്ലാസ്സിൽ വന്നിടിച്ചപ്പോൾ കാറിനകത്ത് സ്തംഭിച്ച് ഇരുന്ന് മുഖ്യമന്ത്രി; മുദ്രാവാക്യം കേട്ട് പൊലീസ് ഓടിയെത്തിയതിനാൽ പ്രതിഷേധക്കാരനെ വേഗത്തിൽ പിന്മാറ്റാനായി; കാക്കനാട് സർക്കാർ പ്രസ്സിലെ നൂതന സിടിപി മെഷീൻ ഉദ്ഘാടനം ചെയ്യാനെത്തിയ പിണറായി യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ അസ്വസ്ഥൻആർ പീയൂഷ്29 July 2022 11:16 PM IST
SPECIAL REPORT'വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് മറുപടി പറയാനില്ല; തനിക്ക് വിശ്വാസം ജനങ്ങളുടെ വിലയിരുത്തലിൽ; സംസ്ഥാനത്ത് ഓർഡിനൻസ് രാജ് ഇല്ല'; സിൽവർ ലൈൻ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മനോരമ കോൺക്ലേവിൽ മുഖ്യമന്ത്രി; മാധ്യമങ്ങൾക്ക് വിമർശനംന്യൂസ് ഡെസ്ക്30 July 2022 5:14 PM IST
KERALAMസാർവ്വദേശീയതലത്തിൽ പ്രവർത്തിച്ച മുതിർന്ന പത്രപ്രവർത്തകനും കമ്മ്യൂണിറ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനുമായിരുന്നു ബെർലിൻ കുഞ്ഞനന്തൻ നായർ; നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രിമറുനാടന് മലയാളി9 Aug 2022 4:05 AM IST
Politicsസർക്കാറിനോട് ഉടക്കിയ ഗവർണർ ഒപ്പിട്ടില്ല; ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ കാലാവധി കഴിഞ്ഞ 11 ഓർഡിനൻസുകൾ റദ്ദായി; അഴിമതി കേസിൽ ലോകായുക്ത വിധിക്കുമേൽ മുഖ്യമന്ത്രിക്ക് അധികാരം നൽകുന്ന വിവാദ ഭേദഗതി അസാധു; പുതിയ നിയമം വന്നില്ലെങ്കിൽ മുഖ്യമന്ത്രിക്ക് തന്നെ കുരുക്കാകും; ആരിഫ് മുഹമ്മദ് ഖാനെ പിണക്കാതെ രമ്യമായി പ്രശ്നം തീർക്കാൻ പിണറായിയുടെ ശമംമറുനാടന് മലയാളി9 Aug 2022 12:17 PM IST
SPECIAL REPORTഓരോ സർവകലാശാലയ്ക്കും വെവ്വേറെ ചാൻസലർമാർ; ചാൻസലർ പദവിക്ക് മുകളിൽ മുഖ്യമന്ത്രിക്ക് വിസിറ്റർ പദവി; വിസിറ്റർ നിർദ്ദേശിക്കുന്ന ആൾ വി സി നിയമനങ്ങൾക്കുള്ള സെർച്ച് കമ്മിറ്റിയിലെ ചാൻസലർ പ്രതിനിധി; ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ റിപ്പോർട്ട് ഗവർണർക്ക് കടിഞ്ഞാണിടാൻ; ഇനി എല്ലാം തീരുമാനിക്കുക മുഖ്യമന്ത്രിമറുനാടന് മലയാളി10 Aug 2022 4:24 PM IST
ASSEMBLYഓർഡിനൻസുകളിൽ ഗവർണർ ഒപ്പുവയ്ക്കാത്തത് അസാധാരണ സാഹചര്യമെന്ന് മുഖ്യമന്ത്രി; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ മന്ത്രാസഭായോഗത്തിന്റെ ശുപാർശ; നിയമനിർമ്മാണത്തിനായി 10 ദിവസത്തേക്ക് സഭ വിളിച്ചുചേർക്കും; ഓർഡിനൻസുകളിൽ ഒപ്പിടേണ്ട അടിയന്തര സാഹചര്യമില്ലെന്നും തന്നെ ആരും നിയന്ത്രിക്കുന്നില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻമറുനാടന് മലയാളി10 Aug 2022 5:14 PM IST
SPECIAL REPORTറൂട്ട് മാറ്റിയില്ലെന്നും ചർച്ച ഔദ്യോഗികമെന്നും മുഖ്യമന്ത്രി; എല്ലാം വിദേശകാര്യ മന്ത്രാലയവും അറിഞ്ഞു തന്നെ; ഇനി ഈ കേസിൽ നിർണ്ണായകമാകുക കേന്ദ്ര സർക്കാരിന്റെ നിലപാട്; ചർച്ചയിൽ വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ എന്ന് മുഖ്യമന്ത്രി പറയുന്നത് സ്വപ്നയുടെ ആരോപണ മുന ഒടിക്കാൻ? റൂട്ട് മാറ്റം സംഭവിച്ചോ?മറുനാടന് മലയാളി24 Aug 2022 3:49 PM IST