INVESTIGATION35 വയസ് പ്രായമുള്ള ഒന്‍പതാം ക്ലാസുകാരി; മണ്ണാര്‍ക്കാട് പയ്യനടത്തെ മുസ്ലിം കുടുംബത്തില്‍ ജനനം; ലിവിംഗ് ടുഗദറുകാരന് ആലപ്പുഴക്കാരന് ശ്യാം സന്തോഷ്; ദത്തെടുക്കാമെന്ന് പറഞ്ഞ് പൂജാരിയെ വരെ പറ്റിക്കും മുബീന; ഡോ നിഖിത ബ്രഹ്മദത്തന്റെ ചതിയില്‍ പരാതി പ്രവാഹം; ഇത് 'ആണവകാശി' തട്ടിപ്പ് കഥമറുനാടൻ മലയാളി ബ്യൂറോ13 Nov 2025 9:00 AM IST
SPECIAL REPORT'മനിശ്ശേരി മനയിലെ ബ്രഹ്മദത്തന് നമ്പൂതിരിയുടെ ഏക മകള്‍; കോടിക്കണക്കിന് സ്വത്തുക്കളുടെ അവകാശി'; വിശ്വസിപ്പിക്കാന്‍ ഡോക്ടറുടെ വേഷമണിഞ്ഞ് ആശുപത്രിയില്‍; ഒമ്പതാം ക്ലാസ് വരെ പഠിച്ച മുബീന 'ഡോക്ടര്‍ നിഖിത'യായി; പൂജാരിയില്‍നിന്ന് തട്ടിയെടുത്തത് 68 ലക്ഷം രൂപസ്വന്തം ലേഖകൻ11 Nov 2025 7:46 PM IST
INVESTIGATIONഓട്ടോ ഡ്രൈവറുടെ ഭാര്യ; സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷനേടാന്‍ വിദേശത്തേക്ക് ഭര്‍ത്താവ് പോയത് അടുത്ത കാലത്ത്; ആഡംബ ജീവിതം നയിച്ച യുവതി കൊണ്ടു നടന്നത് ഒന്നര ലക്ഷത്തിന്റെ മൊബൈല്‍; അടിച്ചു പൊളിക്കാന്‍ സ്വര്‍ണ്ണ മോഷണം; മുബീനയെ കുടുക്കിയത് സിസിടിവിയിലെ സത്യം; റീല്‍സ് താരം ജയിലില്മറുനാടൻ മലയാളി ബ്യൂറോ28 Oct 2024 8:01 AM IST
INVESTIGATIONകയ്യില്‍ ഒന്നര ലക്ഷം രൂപയുടെ ഫോണ്‍; ബന്ധുവീട്ടില്‍ നിന്നടക്കം സ്വര്‍ണം മോഷ്ടിച്ച് വിറ്റത് ആഢംബര ജീവിതത്തിന്; സിസിടിവി ദൃശ്യങ്ങള്‍ തെളിവായി; ഇന്‍സ്റ്റഗ്രാം റീല്‍സ് താരമായ ഭജനമഠം സ്വദേശി അറസ്റ്റില്സ്വന്തം ലേഖകൻ27 Oct 2024 8:05 PM IST