You Searched For "മുസ്ലിംലീഗ്"

മതത്തിന്റെ പേരില്‍ മുസ്ലീങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കണമെന്ന് വിശ്വസിക്കുന്നില്ല; മുസ്ലീം ലീഗ് ഭരണത്തിലുള്ളപ്പോഴും മുസ്ലീം സമുദായത്തിന് പുരോഗതി ഉണ്ടാവുന്നില്ല; ജമാഅത്തെ ഇസ്ലാമിയെപോലുള്ള സംഘടനകളെ വേറിട്ട് നിര്‍ത്തണം; അവരെ ഉള്‍പ്പെടുത്തുന്നത് അപകടകരം; നിലപാട് പറഞ്ഞ് ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി
വഖഫ് സംരക്ഷണ റാലിയിലേക്ക് സാദിഖലി തങ്ങളെ ക്ഷണിച്ചില്ല; ജിഫ്രി മുത്തുക്കോയ തങ്ങള്‍ പരിപാടിയില്‍ നിന്ന് പിന്മാറി; സമസ്തയിലെ മുസ്ലീം ലീഗ് അനുകൂല വിഭാഗം എതിര്‍ത്തതോടെ പിന്‍മാറ്റം
ദീനിന്റെ സ്വത്ത് പലരും സ്വന്തമാക്കിയിട്ടുണ്ട്; അത് മൂടിവെക്കാനാണോ രാഷ്ട്രീയക്കാര്‍ അരമന കയറി ഇറങ്ങുന്നത്; മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഫറൂഖ് കോളജ് പറയുന്നു; അങ്ങനെ പറയുന്നത് മാന്യന്മാര്‍ക്ക് ചേര്‍ന്നതല്ല; മുസ്ലിം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം
വഖഫ് ഭേദഗതി നിയമത്തിനെതിരെ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് കോഴിക്കോട് മുസ്‌ലിം ലീഗിന്റെ മഹാറാലി;  വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യത്തിനെതിരായ പരീക്ഷണം; പൗരന്റെ വിശ്വാസം സംരക്ഷിക്കേണ്ട കാവല്‍ക്കാര്‍ കൈയേറ്റക്കാരാവുന്നു; സുപ്രിംകോടതിയില്‍ നിന്നും നീതി പ്രതീക്ഷിക്കാമെന്ന് സാദിഖലി തങ്ങള്‍
ലീഗിന് ആരുടേയും മതേതരത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകള്‍ക്കെതിരെ ലീഗ് നിലപാടെടുക്കും; വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി പ്രതികരണം നടത്തേണ്ടിയിരുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി
ശശി തരൂര്‍ ക്രൗഡ് പുള്ളറായ രാഷ്ട്രീയക്കാരന്‍; യുഡിഎഫിന്റെ നല്ല പ്രചാരകനാണ് അദ്ദേഹം; തരൂരിനെ പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിയും; മുന്നണിയുടെ കെട്ടുറപ്പ് ഭദ്രമാക്കി വെക്കണം; തരൂരിനെ പിന്തുണച്ച് സാദിഖലി തങ്ങള്‍; തരൂരിനെ ഒതുക്കാനുള്ള നീക്കങ്ങള്‍ക്ക് ചെക്ക് വെച്ച് മുസ്ലീംലീഗ്; കോണ്‍ഗ്രസിന് ലീഗിന്റെ സന്ദേശം വ്യക്തം
ജമാഅത്തെ ഇസ്ലാമി പരിപാടിക്ക് പ്രചാരകരായി ലീഗ്; ബെത്തുസ്സകാത്ത് പദ്ധതി ലോഗോ പുറത്തുവിട്ട് യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവറലി തങ്ങള്‍; ഉദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീര്‍; വിമര്‍ശനം കടുത്തതോടെ മുനവ്വറലി തങ്ങള്‍ ഫെയ്സ്ബുക്കിലിട്ട വീഡിയോ പിന്‍വലിച്ചു
ഐസ്‌ക്രീം കേസ് കത്തിനിൽക്കുന്ന കാലം... കുഞ്ഞാലിക്കുട്ടിക്കടുത്തേക്ക് മൈക്കും പേനയുമായി എത്തിയ മാധ്യമപ്രവർത്തകരെ മുസ്ലിംലീഗുകാർ വളഞ്ഞിട്ട് മർദ്ദിച്ചു; വിമാനത്താവളത്തിൽ കയറി മുസ്ലിം ലീഗിന്റെ കൊടിയും നാട്ടി; മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള സൈബർ ആക്രമണം ശക്തമാകുന്ന കാലത്ത് മാധ്യമപ്രവർത്തകരെ തല്ലിയോടിച്ച സംഭവം ചർച്ചയാക്കി ഇടത് സൈബർ ഗ്രൂപ്പുകൾ
കേരളത്തിലേക്ക് ഹിജറ ചെയ്യണമെന്ന് സാക്കിർ നായിക്ക് പറഞ്ഞതിന്റെ അർഥം ഇവിടം തീവ്രവാദ കേന്ദ്രം ആക്കണമെന്നാണോ? എവിടെ തീവ്രവാദമുണ്ടോ അവിടെ സാക്കിർ നായിക്കുമുണ്ടെന്ന് മറക്കരുതെന്ന് വിമർശകർ; പാർട്ടിക്ക് ഇവിടെ 26.35 ലക്ഷം വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും രാജ്യദ്രോഹ പ്രവർത്തനം നടത്താൻ ഇത് പഴയ കേരളമല്ലെന്നും ബിജെപി നേതാക്കൾ; കേരളത്തിലെ തീവ്രവാദ വേരുകൾ ദേശീയ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുമ്പോൾ
മലപ്പുറത്തെ ക്ഷേത്രങ്ങളിൽ നിന്നുള്ള പ്രഭാത ഗീതം നിർത്തലാക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞതായി പ്രചാരണം; വ്യാജ പ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മായിൻഹാജി; ലീഗും തങ്ങളും ഉയർത്തിപ്പിടിക്കുന്നത് മതമൈത്രിയുടെ രാഷ്ട്രീയമാണെന്നും മായിൻ ഹാജി