You Searched For "മുൻ മുഖ്യമന്ത്രി"

തന്നെ വളഞ്ഞിട്ട് പിടിക്കാൻ നാല് ചുറ്റും കണ്ണും നട്ട് നോക്കിയിരിക്കുന്ന എതിരാളികൾ; അവരുടെ മുന്നിൽ ഒട്ടും തലകുനിക്കാതെ ആണൊരുത്തൻ; ഇതെല്ലാം മറന്ന് സ്റ്റേജിൽ നിന്ന് ഡാൻസ് കളിച്ച അണ്ണൻ സ്റ്റൈൽ; ഇതാ..തമിഴ്‌നാട് രാഷ്ട്രീയത്തെ ഇളക്കിമറിച്ച് മറ്റൊരു പ്രഖ്യാപനം; ഇനിയും വിശ്വസിക്കാൻ പറ്റാതെ നേതാക്കൾ; എല്ലാം ഉറ്റുനോക്കി സ്റ്റാലിൻ സർക്കാർ; വിജയ് ലക്ഷ്യം കാണുമോ?
കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല..;; എകെജി പഠന കേന്ദ്രത്തിൽ മുദ്രാവാക്യങ്ങള്‍ നിലയ്ക്കുന്നില്ല; രാത്രി വൈകിയും വി.എസിനെ അവസാനമായി ഒരു നോക്ക് കാണാൻ ജനപ്രവാഹം; മറ്റ് ജില്ലകളിൽ നിന്നും പ്രവർത്തകർ ഒഴുകിയെത്തി; ദർബാർ ഹാളിൽ പൊതുദർശനം 9 മണി മുതൽ; സംസ്‌കാരം മറ്റന്നാൾ ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍
ജഗന്‍ മോഹന്‍ റെഡ്ഡിയെ ഒരു നോക്ക് കാണാൻ തടിച്ചുകൂടിയ പ്രവർത്തകർ; തിരക്കേറിയ റോഡിലൂടെ പുഷ്പവൃഷ്ടി നടത്തി വരവേൽപ്പ്; പെട്ടെന്ന് ഒരാൾ കാറിന് മുന്നിൽ ചാടിയതും നിലവിളി ശബ്ദം; കഴുത്തിലൂടെ ടയർ കയറിയിറങ്ങി ദാരുണാന്ത്യം; കൃത്യത വരുത്താൻ പോലീസ് ചെയ്തത്!