Top Storiesബാറ്റിങ് തകര്‍ച്ചയിലും തല ഉയര്‍ത്തി കെ എല്‍ രാഹുല്‍; വാലറ്റത്തെ കൂട്ടുപിടിച്ച് ജഡേജയുടെ വീരോചിത ചെറുത്തുനില്‍പ്പ്; ലോര്‍ഡ്‌സില്‍ ഒപ്പത്തിനൊപ്പം പൊരുതിക്കയറിയ ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട്; മൂന്നാം ടെസ്റ്റില്‍ 22 റണ്‍സ് ജയത്തോടെ പരമ്പരയില്‍ മുന്നില്സ്വന്തം ലേഖകൻ14 July 2025 9:58 PM IST
CRICKETചെറുത്തുനിന്ന നിതീഷ് റെഡ്ഡിയും വീണു; ഇന്ത്യന്‍ പ്രതീക്ഷ ജഡേജയില്‍; തുടക്കത്തില്‍ ഇരട്ട പ്രഹരമേല്‍പ്പിച്ച് ആര്‍ച്ചര്‍; ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയത്തിനരികെസ്വന്തം ലേഖകൻ14 July 2025 5:53 PM IST
CRICKET'ലഞ്ചിന് മുമ്പ് സാധിക്കുമെങ്കില്‍ സെഞ്ചുറി നേടുമെന്ന് ഞാന്‍ പന്തിനോട് പറഞ്ഞു; ആ പന്തില്‍ എനിക്ക് ബൗണ്ടറി നേടാനായില്ല; ബഷീറിന്റെ ഓവറില്‍ എനിക്ക് സ്‌ട്രൈക്ക് കൈമാറാന്‍ പന്ത് നോക്കി; ഔട്ടായത് നിരാശപ്പെടുത്തി'; ഋഷഭ് പന്തിന്റെ റണ്ണൗട്ടിനെക്കുറിച്ച് കെ എല്‍ രാഹുല്സ്വന്തം ലേഖകൻ13 July 2025 2:17 PM IST
CRICKETമക്കല്ലം ആവശ്യപ്പെട്ടത് പേസും ബൗണ്‍സും സ്വിംഗുമുള്ള വിക്കറ്റ് ഒരുക്കാന്‍; നാല് വര്‍ഷം മുന്‍പ് ഇംഗ്ലീഷ് സമ്മറില്‍ ടീം ഇന്ത്യ കണ്ട വിക്കറ്റല്ല ഇത്തവണ ലോര്‍ഡ്സില്‍; ഗ്രീന്‍ ടോപ്പോടുകൂടിയ വിക്കറ്റ്; പേസ് ആക്രമണം കടുപ്പിക്കാന്‍ ജോഫ്ര ആര്‍ച്ചറും; ലോര്‍ഡ്സില്‍ ബുംറ വരുന്നതോടെ ആര് പുറത്താകും; ആരാധകരുടെ ചര്‍ച്ചകള്‍ ഇങ്ങനെസ്വന്തം ലേഖകൻ9 July 2025 6:01 PM IST
Sportsആദ്യദിനം കളിച്ചത് മഴ; മൂന്നാം ടെസ്റ്റിന്റെ ഒന്നാംദിനം എറിഞ്ഞത് 55 ഓവറുകൾ മാത്രം; ഭേദപ്പെട്ട നിലയിൽ ഓസീസ്; കളി നിർത്തുമ്പോൾ 2 ന് 166സ്പോർട്സ് ഡെസ്ക്7 Jan 2021 2:29 PM IST
Sportsഇന്ത്യക്ക് തലവേദനയായി വീണ്ടും പരിക്ക്; കൈക്ക് പരിക്കേറ്റ ഋഷഭ് പന്ത് രണ്ടാം ഇന്നിങ്ങ്‌സിൽ ഫീൽഡിൽ ഇറങ്ങിയില്ല; താരത്തെ വിദ്ഗധപരിശോധനയ്ക്ക് വിധേയനാക്കിസ്പോർട്സ് ഡെസ്ക്9 Jan 2021 12:53 PM IST
Sports'ഞാൻ പൂർണമായും കളിക്കാൻ ഫിറ്റാണ്; പക്ഷേ, സിറാജിന്റെ കാര്യം സംശയം; മൂന്നാം ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനെക്കുറിച്ച് സൂചന നൽകി കോലി; ടീമിലെ തലമുറമാറ്റം നടക്കേണ്ടത് സ്വാഭാവികമായെന്നും ഇന്ത്യൻ നായകൻസ്പോർട്സ് ഡെസ്ക്10 Jan 2022 8:31 PM IST
Sportsഅർധശതകവുമായി മുന്നിൽ നിന്ന് നയിച്ച് വിരാട് കോഹ്ലി; കേപ്ടൗൺ ടെസ്റ്റിൽ ഒന്നാം ഇന്നിങ്ങ്‌സിൽ ഇന്ത്യ 223 ന് പുറത്ത്; ഒന്നാം ദിനം കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക ഒന്നിന് 17സ്പോർട്സ് ഡെസ്ക്11 Jan 2022 9:56 PM IST
Sportsദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര നേട്ടത്തിന് ഇനിയും കാത്തിരിക്കണം; ഇന്ത്യയെ ഏഴുവിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക; രണ്ടാം ഇന്നിങ്ങ്‌സിലും തുണയായത് കീഗാൻ പീറ്റേഴ്‌സണിന്റെ ഇന്നിങ്ങ്‌സ് ; കേപ്ടൗണിലും ജയത്തോടെ 2-1 ന് പരമ്പര സ്വന്തമാക്കി ആതിഥേയർസ്പോർട്സ് ഡെസ്ക്14 Jan 2022 6:11 PM IST