INVESTIGATIONഭര്‍തൃവീട്ടുകാരോടുള്ള പകയാണെന്നും അവരെ വിഷമിപ്പിക്കാന്‍ വേണ്ടിയാണ് കൃത്യം നിര്‍വഹിച്ചത് എന്നും അമ്മ ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടും പോലീസിന് കാര്യം പിടികിട്ടിയില്ല; പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ എല്ലാം വ്യക്തം; അച്ഛനേയും പോലീസ് ചോദ്യം ചെയ്യും; ഈ മൂന്ന് വയസ്സുകാരി നേരിട്ടത് ക്രൂര പീഡനം; ബന്ധു കുറ്റസമ്മതം നടത്തിയത് പൊട്ടിക്കരഞ്ഞ്മറുനാടൻ മലയാളി ബ്യൂറോ22 May 2025 9:06 AM IST
SPECIAL REPORTസിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമായി; മാനസിക പ്രശ്നങ്ങളുള്ള അമ്മ മൂന്നു വയസ്സുകാരിയെ പുഴയില്‍ എറിഞ്ഞു; അമ്മയുടെ മൊഴികളിലെ വൈരുദ്ധ്യം പുഴയിലെ തിരച്ചിലായി; എട്ട് മണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ കുട്ടിയുടെ മൃതദേഹം കിട്ടി; ചാലക്കുടി പുഴയില്‍ നടന്നത് എട്ട് മണിക്കൂര്‍ നീണ്ട തിരച്ചില്‍; നാടിന് നോവായി കല്യാണി; അമ്മ സന്ധ്യ കസ്റ്റഡിയില്മറുനാടൻ മലയാളി ബ്യൂറോ20 May 2025 6:23 AM IST
INVESTIGATIONമൂന്നുവയസുകാരിക്കായി മൂഴിക്കുളത്ത് പുഴയിലും പാലത്തിന് സമീപ പ്രദേശത്തും തെരച്ചില്‍; പുഴയിലെ തെരച്ചിലിന് സ്കൂബാ ടീമും; അമ്മയും കല്യാണിയും മൂഴിക്കുളത്ത് എത്തിയതായി സ്ഥിരീകരിച്ചതോടെ മറ്റിടങ്ങളിലെ തെരച്ചില്‍ നിര്‍ത്തി; അമ്മ തിരിച്ചുപോകുമ്പോള്‍ കുട്ടി ഒപ്പം ഇല്ലായിരുന്നു എന്ന് ഓട്ടോ ഡ്രൈവര്‍; പൊലീസിനെ കുഴക്കിയത് അമ്മയുടെ പരസ്പര വിരുദ്ധമായ മൊഴികള്മറുനാടൻ മലയാളി ബ്യൂറോ20 May 2025 12:52 AM IST