SPECIAL REPORT ഭരണ കക്ഷിക്ക് എന്ത് കോവിഡ് മാനദണ്ഡം? കോവിഡ് വ്യാപനത്തിനിടെ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി തിരുവനന്തപുരത്ത് സിപിഎമ്മിന്റെ മെഗാ തിരുവാതിര; പങ്കെടുത്തത് 550 പേർ; സാക്ഷികളായി എം എ ബേബി അടക്കമുള്ള മുതിർന്ന നേതാക്കളുംമറുനാടന് മലയാളി12 Jan 2022 10:33 AM IST
SPECIAL REPORTഒരുഭാഗത്ത് ഏങ്ങിക്കരച്ചിലുകളും മറുഭാഗത്ത് കൈകൊട്ടിക്കളിയും; ധീരജിന്റെ ചിതയടങ്ങും മുമ്പത്തെ മെഗാതിരുവാതിരയിൽ രൂക്ഷ വിമർശനം; ഇങ്ങനെയൊരു കപട ജന്മങ്ങൾ ലോകത്ത് വേറെയില്ലെന്ന് ബൽറാം; 'നിഷ്പക്ഷ' മാധ്യമ പ്രവർത്തകരും എസ്എഫ്ഐ അവതാരകരും ഇത് കണ്ടില്ലേയെന്ന് ഷാഫിയും; സിപിഎം ജില്ലാ സെക്രട്ടറിയുടെയും ജില്ലാ കമ്മിറ്റിയുടെയും പേജിൽ പ്രവർത്തകരുടെ പ്രതിഷേധംമറുനാടന് മലയാളി12 Jan 2022 2:13 PM IST
Politicsമെഗാ തിരുവാതിര കളി ഒഴിവാക്കാമായിരുന്നു; ധീരജിന്റെ വീട് സന്ദർശിച്ച ശേഷം വീണ്ടുവിചാരത്തോടെ കോടിയേരിയുടെ വാക്കുകൾ; തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ മെഗാതിരുവാതിരയും വിളംബര ജാഥയും സംഘടിപ്പിച്ചത് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ എന്നും പരാതിമറുനാടന് മലയാളി12 Jan 2022 6:59 PM IST
Politicsകോൺഗ്രസിനെ കടന്നാക്രമിച്ച സിപിഎമ്മിനെ വെട്ടിലാക്കി മെഗാ തിരുവാതിര; പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം 550 സ്ത്രീകൾക്കെതിരെ കേസെടുത്തു; മെഗാ തിരുവാതിരയിൽ വിശദീകരണം തേടി സിപിഎം സംസ്ഥാന നേതൃത്വം; അശ്രദ്ധ ഉണ്ടായെന്ന് മന്ത്രി ശിവൻകുട്ടി; മൗനം പാലിച്ചു ബേബിയുംമറുനാടന് മലയാളി13 Jan 2022 11:12 AM IST
SPECIAL REPORT'ലോകത്തിൽ ഏറ്റവും വലിയ മനുഷ്യൻ, പിണറായി വിജയൻ; ആ ഭരണം കണ്ടോ, ടിം...ടിം... ഈ ഭരണം കണ്ടോ ടിം...ടിം.... നാണമില്ലല്ലേ': സിപിഎമ്മിന്റെ മെഗാ തിരുവാതിരയെ പരിഹസിച്ച് കലാഭവൻ അൻസാറിന്റെ പരിഹാസ വീഡിയോ; പണി കൊടുക്കാൻ സൈബർ സഖാക്കൾമറുനാടന് മലയാളി13 Jan 2022 6:23 PM IST
KERALAMകണ്ണൂരിലെ ജനങ്ങൾക്ക് ഉത്സവ രാവുകൾ സമ്മാനിച്ച കണ്ണൂർ ദസറക്ക് കൊടിയിറങ്ങി; സമാപനം മെഗാ തിരുവാതിരയോടു കൂടിമറുനാടന് മലയാളി5 Oct 2022 12:39 PM IST