SPECIAL REPORTചത്ത മൃഗങ്ങളുടെ മൃതശരീരങ്ങള്‍ തെരുവുകളില്‍ വ്യാപകമായി ചിതറിക്കിടക്കുന്നു; ആയിരക്കണക്കിന് ആളുകള്‍ വൈദ്യുതിയില്ലാതെ കഴിയുന്നു; പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത് 25,000 വിനോദസഞ്ചാരികള്‍; കരിബിയന്‍ ദ്വീപുകളില്‍ ആഞ്ഞടിച്ച മെലിസ കൊടുങ്കാറ്റില്‍ ജനജീവിതം ദുസഹമായി തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ30 Oct 2025 11:09 AM IST