Uncategorizedസുഹൃത്തിന് വേണ്ടി മൊബൈൽ ഫോൺ വാങ്ങാൻ പോയപ്പോൾ നൽകിയത് സ്വന്തം ക്രെഡിറ്റ് കാർഡ് നമ്പർ; മാസന്തോറും ഇ എം ഐ മാത്രം അടച്ചാൽ മതിയെന്ന് മൈ ജി ഷോറൂം; അക്കൗണ്ടിൽ നിന്ന് ഓരോ മാസവും പിടിക്കുന്നത് ഇ എം ഐക്ക് പുറമേ ജിഎസ്ടിയും പലിശയും; ഇത് തട്ടിപ്പെന്ന് മലപ്പുറം സ്വദേശി; മൈജിയിലെ തട്ടിപ്പെന്ന് ആരോപണംജംഷാദ് മലപ്പുറം11 Dec 2022 12:35 AM IST