Marketing Featureപൊലീസ് സ്റ്റേഷനിലെ ഒത്തു തീർപ്പു ചർച്ചക്കിടെ മൊഫിയയും ഭർതൃ വീട്ടുകാരും തമ്മിൽ വാക്കേറ്റം; ഭർത്താവിനെ അടിച്ചപ്പോഴാണ് സിഐ താക്കീതു ചെയ്തതെന്ന് പൊലീസ്; ആത്മഹത്യാ കുറിപ്പിൽ ഉദ്യോഗസ്ഥന്റെ പേരു വന്നതോടെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റി; സിഐയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് ബോധ്യമായാൽ നടപടിയെന്ന് ആലുവ റൂറൽ എസ്പിമറുനാടന് മലയാളി23 Nov 2021 1:15 PM IST
Marketing Featureപ്രണയ ചതിയിൽ വിവാഹം; മിന്നു കെട്ടിന് ശേഷം വേണ്ടത് സ്ത്രീധനം; മർദ്ദനം പതിവായപ്പോൾ അഭയം തേടിയത് പൊലീസിൽ; സിഐയും അപമാനിച്ചപ്പോൾ ആത്മഹത്യ ചെയ്ത് നിയമ വിദ്യാർത്ഥിനി; ആ ആത്മഹത്യാ കുറിപ്പ് വെറുതെയായില്ല; മൊഫിയയുടെ മരണത്തിന് ഉത്തരവാദികൾ അറസ്റ്റിൽ; ഭർത്താവ് സുഹൈലും അമ്മയും അച്ഛനും അഴിക്കുള്ളിലേക്ക്മറുനാടന് മലയാളി24 Nov 2021 8:21 AM IST
Marketing Featureആ കുട്ടി സഖാവ് ഡി വൈ എഫ് ഐ നേതാവ്; മൊഫിയയെ അപമാനിച്ചതിൽ സഖാവിനും വലിയ പങ്ക്; സ്റ്റേഷനിലെ സിസിടിവിൽ ആ സഖാവും ഒളിഞ്ഞിരിപ്പുണ്ട്; സിഐയെ സംരക്ഷിക്കുന്നതും പാർട്ടിക്കാരന്റെ പേര് പുറത്തു വരാതിരിക്കാൻ; മകളെ മാനസിക രോഗിയാക്കിയവരിൽ കുട്ടി സഖാവും ഉണ്ടെന്ന് ഉമ്മ ഫാരിസ; ഈ കണ്ണുനീരും അവഗണിച്ച് സർക്കാർമറുനാടന് മലയാളി25 Nov 2021 9:23 AM IST
Marketing Featureസിഐ ചെയ്തത് ചെറിയ തെറ്റുകൾ മാത്രം; യുവതി സിഐയുടെ മുൻപിൽ വെച്ച് ഭർത്താവിനെ തല്ലിയതോടെ ശാസിക്കുകയാണുണ്ടായത്; സി ഐ സി എൽ സുധീറിന് ക്ലീൻചിറ്റ് നൽകി അന്വേഷണ റിപ്പോർട്ട്; ആത്മഹത്യാ കുറിപ്പിൽ പേരു വന്ന സാഹചര്യത്തിൽ വീണ്ടും വിശദമായ റിപ്പോർട്ട് തേടി എസ് പിമറുനാടന് മലയാളി25 Nov 2021 10:04 AM IST
SPECIAL REPORTമൊഫിയയുടെ ആത്മഹത്യ സിഐക്ക് ക്ലീൻചിറ്റ് നൽകിയതിൽ പ്രതിഷേധം ഇരമ്പുന്നു; ആലുവ റൂറൽ എസ്പി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം; ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു; കേസിൽ ഭർത്താവടക്കം മൂന്ന് പ്രതികളും റിമാൻഡിൽ, ജില്ലാ ജയിലിലേക്ക് മാറ്റിമറുനാടന് മലയാളി25 Nov 2021 1:07 PM IST
Marketing Featureവിമർശനം കടുത്തതോടെ ആലുവ സിഐയെ കൈവിട്ടു ആഭ്യന്തര വകുപ്പ്; മൊഫിയയുടെ ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ച സി ഐ സുധീറിന് സസ്പെൻഷൻ; നടപടി മൊഫിയയുടെ പിതാവുമായി മുഖ്യമന്ത്രി സംസാരിച്ചതിന് പിന്നാലെ; വിജയിച്ചത് പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കാൻ തെരുവിൽ ഇറങ്ങിയ കോൺഗ്രസുകാരുടെ പ്രതിഷേധംമറുനാടന് മലയാളി26 Nov 2021 11:46 AM IST