You Searched For "മോതിരം"

ഒന്നാം വയസിൽ വിഴുങ്ങിയ മോതിരം ശ്വാസനാളത്തിൽ തങ്ങിയിരുന്നത് 69 വർഷം! 70-ാം വയസിൽ വിട്ടു മാറാത്ത തലവേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലോഹവസ്തു; മാംസത്തിൽ പൊതിഞ്ഞിരുന്ന മോതിരം മുറിച്ചു കഷണങ്ങളാക്കി എടുത്തത് വായിലൂടെ; അപൂർവ അതിജീവന കഥ പത്തനംതിട്ടയിൽ