You Searched For "മോഷണം"

മോഷ്ടിച്ച ബൈക്കിൽ കറങ്ങി മാല കവർച്ച: ഒരാൾ അറസ്റ്റിൽ; പ്രതികളെ കുറിച്ചു സൂചന ലഭിച്ചത് പെരിന്തൽമണ്ണ അൽശിഫ ആശുപത്രി പരിസരത്തുനിന്ന് ബൈക്ക് മോഷണം പോയ കേസിൽ നടത്തിയ അന്വേഷണത്തിൽ
മനോരമയെ കാണാതായത് ഞായറാഴ്‌ച്ച വൈകീട്ടോടെ; മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ കണ്ടെത്തിയത് രാത്രി വൈകി; കേശവദാസപുരത്ത് വീട്ടമ്മയെ കൊന്ന് കിണറ്റിൽ തള്ളി; വീട്ടിൽ നിന്നും 60000 രൂപയും കാണാതായി; സമീപവാസിയായ ഇതരസംസ്ഥാന തൊഴിലാളിക്കായി അന്വേഷണം; തലസ്ഥാനത്തെ ഞെട്ടിച്ച് പട്ടാപ്പകൽ അരുംകൊല
സാറേ.. ഞാൻ മദ്യത്തിന്റെ പുറത്ത് പറഞ്ഞതാണ്; ഞാൻ ഒന്നും ചെയ്തില്ല; എനിക്ക് ധൈര്യമില്ല സാറെ എന്നായിരുന്നു പിറ്റേന്ന് പറഞ്ഞത്; ഇതിനൊപ്പം കരച്ചിലും; വിഴിഞ്ഞത്തെ കൊലക്കേസും പച്ചക്കള്ളം; കസ്റ്റഡിയിലെ വിരട്ടൽ കെട്ടു പോയപ്പോൾ മാപ്പു പറച്ചിലായി; വെള്ളറടക്കാരൻ സൈവിന് ഇനി അഴിക്കുള്ളിൽ കഴിയാം; തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ സംഭവിച്ചത്
സീക്രട്ട് നമ്പർ അടിച്ചാൽ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായി മെസേജ്;എന്നാൽ പണം ലഭിക്കില്ല;11 ഓളം എടിഎമ്മുകളിൽ നിന്ന് പകലും രാത്രിയുമായി പണം നഷ്ടമായത് 7 പേർക്ക്;സംഭവം പുറത്തറിഞ്ഞത് ഉപഭോക്താവിന്റെ പരാതിയിൽ; ഒടുവിൽ സത്യം തെളിയിച്ച് സിസിടിവി; കൊച്ചിയിലെ എടിഎം തട്ടിപ്പ് പ്രതി പിടിയിൽ
മോഷണത്തിന് എത്തുക ബൊലേറോ പിക്കപ്പ്, ടാറ്റാ എയ്സ് തുടങ്ങിയ വാഹനങ്ങളിൽ; മോഷണ ശേഷവും സംഘം മോഷണ മുതൽ പങ്കുവച്ച് ഒളിവിൽ പോവും; താമസം ആഡംബര ഫ്ലാറ്റുകളിൽ; പിടിക്കപ്പെട്ടാൽ ജാമ്യക്കാരെയും മുൻകൂറായി തയ്യാറാക്കി നിർത്തും; തസ്‌ക്കരവീരൻ കൊപ്ര ബിജുവിന്റെയും സംഘത്തിന്റെയും മോഷണ ശൈലി ഇങ്ങനെ; പൊലീസ് പൊക്കിയത് ബാങ്ക് കവർച്ചാ പ്ലാനിംഗിനിടെ
ആളില്ലാത്ത വീടുകളുടെ മുകളിൽ കിടന്നുറങ്ങും, പാതിരാത്രി മോഷണം നടത്തും; മതിൽ ചാടാനും അതിവേഗത്തിൽ ഓടിമറയാനും വിദഗ്ദ്ധൻ; 40 വർഷത്തിനിടെ നാനൂറിലധികം വീടുകളും കടകളും കുത്തിത്തുറന്നു; 20 വർഷത്തിലധികം ജയിൽവാസം; തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് തട്ടകം മാറ്റിയ മരിയാർ പൂതം കേരള പൊലീസിന് തലവേദന; സിനിമയെ വെല്ലുന്ന മരിയാർ പൂതത്തിന്റെ കഥ
പകൽസമയം സഹായമഭ്യർഥിക്കാനായി വീടുകളിലെത്തി സ്‌പോട്ട് സ്‌കെച്ചിങ്ങ്; സൈഡ് ബിസിനസ്സായി ആക്രിക്കച്ചവടവും; പൂട്ടിയിട്ട വീട്ടിൽ നിന്നും പത്ത് പവൻ സ്വർണം മോഷ്ടിച്ച പതിനെട്ടുകാരിയും പത്തൊൻപതുകാരനും പിടിയിൽ