You Searched For "മോഹന്‍"

കുണ്ടറ പോലീസ് എഫ് ഐ ആര്‍ ഇട്ടെന്ന് അറിഞ്ഞതോടെ അച്ഛനും മകനും മകളും ഒളിവില്‍; ഷാര്‍ജയില്‍ നിന്നും മറ്റൊരു രാജ്യത്തേക്ക് കടക്കാന്‍ സാധ്യത; അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചേക്കും; മൂന്ന് പേരുടേയും പാസ്‌പോര്‍ട്ട് റദ്ദാക്കാനും നിയമോപദേശം തേടും; റീ പോസ്റ്റ്‌മോര്‍ട്ടം നിര്‍ണ്ണായകമാകും; പോസ്റ്റ് ഡിലീറ്റ് ചെയ്തവരെ കണ്ടെത്താനും അന്വേഷണം; ആ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകുമോ?
ഭര്‍ത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനാണ്; കാണാന്‍ പാടില്ലാത്ത പല വിഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമില്‍ വേണമെന്ന് ആവശ്യപ്പെടും! ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച് വൈകൃതപരമായി തോന്നുന്ന ചിത്രങ്ങളില്‍ സത്യമുണ്ട്; വിപഞ്ചികയുടേയും മകളുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തതിരിക്കാനും ചില കളികളും സജീവം; ആ വൈകൃത കുടുംബത്തെ പൂട്ടാന്‍ കുണ്ടറ പോലീസ്; ഷാര്‍ജയില്‍ നാടകീയതകളോ?