Politicsവിപ്പ് പാലിക്കാത്ത എംഎൽഎമാരായ പി.ജെ.ജോസഫിനും മോൻസ് ജോസഫിനും എതിരെ സ്പീക്കർക്ക് അടിയന്തരമായി പരാതി നൽകും; കേരള കോൺഗ്രസിനെതിരെ നടപടി എടുത്ത് ചരിത്രപരമായ അനീതി കാട്ടിയത് യു ഡി എഫ് കെട്ടിപ്പടുത്ത മാണിസാറിന്റെ ആത്മാവിനോട്; ആളുകളെ തെറ്റിദ്ധരിപ്പിച്ച് പുതിയൊരു നടപടി നാടകത്തിനുള്ള ശ്രമമാണ്ഇപ്പോഴെന്നും ജോസ് കെ മാണി എം പിമറുനാടന് മലയാളി25 Aug 2020 1:25 AM IST
Politicsരാജ്യസഭാ തെരഞ്ഞെടുപ്പിലെ വിപ്പ് ലംഘനത്തിൽ അയോഗ്യത ഉറപ്പായി; മത്സര വിലക്കു വന്നാൽ മോൻസ് വാളെടുക്കും; ഫ്രാൻസിസ് ജോർജ്ജ് ചേരി തിരിഞ്ഞ് നേതാക്കളെ ഒപ്പം നിർത്തുന്നതും പ്രതിസന്ധി; പാലായിലെ തിരിച്ചടിക്കൊപ്പം തൊടുപുഴയിലെ മണ്ണും ഒലിച്ചു പോയി; പിളരും തോറും വളരാമെന്ന വിശ്വാസത്തിൽ കേരളാ കോൺഗ്രസിനെ പിളർത്തിയ ജോസഫ് പുലിവാലു പിടിക്കുമ്പോൾമറുനാടന് മലയാളി17 Dec 2020 12:43 AM IST
KERALAMസ്ത്രീ ശക്തിയുടെ കരുത്തിൽ എൽ.ഡി.എഫ് തകർന്നടിയുമെന്ന് മോൻസ് ജോസഫ്; കുടുംബങ്ങളിൽ കണ്ണീർ നൽകിയ ഭരണമാണ് ഇടത് മുന്നണി നടത്തിയതെന്നും വിമർശനംമറുനാടന് മലയാളി18 March 2021 8:22 PM IST
Uncategorizedപിജെയും മോൻസും ഫ്രാൻസിസ് ജോർജും ഇനി പിസി തോമസിന്റെ അണികൾ; ജോസ് കെ മാണിയെ പിളർത്തി പുതിയ ഗ്രൂപ്പുണ്ടാക്കിയത് യുഡിഎഫിന് തലവേനയാകുമോ? ജയിച്ചു വരുന്ന എംഎൽഎമാർ നിൽക്കേണ്ടത് പിസി പറയുന്നിടത്ത്; സ്വതന്ത്ര സ്ഥാനാർത്ഥികൾ എന്ന പേരുദോഷം ഒഴിവാക്കാൻ കാട്ടിയ അതിബുദ്ധിയിൽ കോൺഗ്രസിനും സംശയം; 'ട്രാക്ടർ ഓടിക്കുന്ന കൃഷിക്കാരൻ'പണി പറ്റിക്കുമോ?പ്രകാശ് ചന്ദ്രശേഖര്21 March 2021 5:28 PM IST
Uncategorizedകേരള കോൺഗ്രസിൽ ആഭ്യന്തര കലഹത്തിന് വെടി മരുന്നിട്ട് വീണ്ടും മക്കൾ രാഷ്ട്രീയം; മകൻ അപു ജോൺ ജോസഫിനെ അടുത്ത തെരെഞ്ഞടുപ്പിൽ തൊടുപുഴയിൽ മത്സരിപ്പിക്കാൻ പി ജെ ജോസഫ്; പാർട്ടി ലീഡറാക്കാനും നീക്കം; മോൻസ് ജോസഫ് അടക്കമുള്ളവർക്ക് അതൃപ്തി; പിജെയുടെ അമിത പുത്ര വാൽസല്യം പാർട്ടിയെ പിളർത്തുമോ?മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്3 Aug 2022 5:04 PM IST