You Searched For "മർദ്ദനം"

നീയൊക്കെക്കൂടി എന്റെ അമ്മയെ കൊന്നു... നീയൊക്കെ സമാധാനമായി ജോലി ചെയ്യുന്നത് കാണിച്ചു തരാം എന്നു ഡോക്ടറെ ഭീഷണിപ്പെടുത്തി; പിന്നാലെ ഡ്യൂട്ടി മുറിയിലെത്തി ചീത്ത വിളിച്ചു കുത്തിന് പിടിച്ചു, കരണത്തടിച്ചു; മർദ്ദിച്ചത് പൊലീസ് ഉദ്യോഗസ്ഥൻ; മാവേലിക്കരയിൽ സർക്കാർ ഡോക്ടറെ മർദ്ദിച്ച പ്രതിയെ തൊടാതെ പൊലീസ്‌
വെള്ളം സുക്ഷിക്കുന്ന വീപ്പയിൽ നിന്നും പൈപ്പ് നീക്കം ചെയ്തു; മുംബൈയിൽ വയോധികയ്ക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം; മർദ്ദനത്തിന്റെ വിവരം പുറം ലോകമറിഞ്ഞതുകൊച്ചുമകൻ പകർത്തിയ ദൃശ്യങ്ങൾ വൈറലായതോടെ;ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുമ്പോഴും തന്നെ ഭർത്താവ് മർദ്ദിച്ചിട്ടില്ലെന്ന് ഭാര്യ; വീഡിയോ
വീണ്ടും രണ്ടാനച്ഛന്റെ കണ്ണിൽചോരയില്ലാത്ത ക്രൂരത; കണ്ണൂരിൽ ഒരുവയസുകാരിയെ തല്ലിച്ചതച്ചു; കുഞ്ഞിന്റെ തലയ്ക്കും മുഖത്തും സാരമായ പരിക്ക്; അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ; ഒളിവിൽ പോയ രണ്ടാനച്ഛൻ രതീഷിനായി തിരച്ചിൽ
പെട്രോൾ ടാങ്കിന്റെ അടപ്പ് കൈകൊണ്ട് എടുത്ത് മാറ്റിയില്ലെന്ന്;  പ്രകോപിതനായ യുവാവ് പണം നൽകിയത് കസേരയിലേക്ക് എറിഞ്ഞ് കൊണ്ട്;  ചോദ്യം ചെയ്ത ഭിന്നശേഷിക്കാരനായ പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂരമർദ്ദനവും; മർദ്ദന ദൃശ്യം പുറത്തായതോടെ യുവാവിനെതിരെ അന്വേഷണമാരംഭിച്ച് പൊലീസ്
മേൽജാതിയിൽപ്പെട്ട യുവതിയെ പ്രണയിച്ചു; ദളിത് യുവാവിനെതിരെ വീട്ടുകാരുടെ ക്രൂരത; മരത്തിൽ കെട്ടിയിട്ട്  മർദ്ദിച്ചതിനൊപ്പം സ്വകാര്യഭാഗത്ത് വടി കുത്തിക്കയറ്റി
മീറ്റിങ്ങിൽ പങ്കെടുക്കവെ മുറിയിലേക്ക് ഓടി വന്ന രണ്ടുപേർ എന്റെ കഴുത്തിന് പിടിച്ചു; കുതറിമാറിയ ഞാൻ മറ്റൊരു മുറിയിൽ കയറി വാതിലടച്ചു; വാക്‌സിൻ വിതരണത്തെച്ചൊല്ലി കുട്ടനാട്ടിൽ ഡോക്ടർക്ക് സിപിഎം നേതാക്കളുടെ മർദ്ദനം; പ്രതിഷേധം മാത്രമാണ് നടന്നതെന്നും മർദ്ദിച്ചില്ലെന്നും നേതാക്കളുടെ വിശദീകരണം; നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്
മാധ്യമ പ്രവർത്തകനെ മർദിച്ച സിഐക്കെതിരെ അന്വേഷണം തുടങ്ങി; അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാൻ മലപ്പുറം ക്രൈംബ്രാഞ്ച് നിർദ്ദേശം; മർദ്ദന ദൃശ്യങ്ങൾ പതിഞ്ഞ സിസിടിവി ഹാർഡ് ഡിസ്‌ക് പൊലീസ് കസ്റ്റഡിയിൽ എടുത്തു
ടാക്‌സി ഡ്രൈവർ തന്റെ വാഹനത്തിലിടിച്ചെന്ന് യുവതി;   ഇല്ലെന്ന് ഡ്രൈവറുടെ വാദം; നടുറോഡിലിട്ട് ഡ്രൈവറെ പൊതിരെ തല്ലി യുവതി; വീഡിയോ വൈറലായതോടെ യുവതിക്കെതിരെ വ്യാപക പ്രതിഷേധം
മുക്കത്ത് വർക്ക്‌ഷോപ്പ് ഉടമയ്ക്ക് എട്ടംഗ സംഘത്തിന്റെ ക്രൂരമർദ്ദനം; അക്രമം ബുള്ളറ്റ് കഴുകി നൽകാൻ വൈകിയെന്നാരോപിച്ച്; സിസിടിവി ദൃശ്യം പരിശോധിച്ച് അക്രമികളെ കണ്ടെത്താൻ പൊലീസ്