You Searched For "മർദ്ദനം"

സ്‌റ്റേഷനിൽ എത്തിയത് പൊലീസ് വിളിപ്പിച്ചത് പ്രകാരം; സ്റ്റേഷനിൽ എത്തിയപ്പോൾ എസ്‌ഐ മർദ്ദിച്ചെന്ന് ആരോപിച്ച് യുവാവ്; മുതുകിന് ഇടിയേറ്റതിനാൽ നട്ടെല്ലിന് വേദനയെന്നും പരാതി; പ്രശ്‌നം പറഞ്ഞു തീർക്കുക മാത്രമാണുണ്ടായതെന്ന് പെരുമ്പാവൂർ പൊലീസും
കഴക്കൂട്ടത്ത് യുവാവിനെ എസ്ഐയും സംഘവും മർദ്ദിച്ച സംഭവം; കുറ്റക്കാർക്കെതിരെ പൊലീസ് കേസെടുക്കുന്നില്ലെന്ന് ആക്ഷേപം; പൊലീസിനെതിരെ പരാതി നൽകിയതിൽ ഭീഷണിയെന്നും യുവാവ്
സ്ഥലതർക്കത്തെതുടർന്നുണ്ടായ പ്രശ്‌നം കൈയാങ്കളിയിലെത്തി; യുവാവിനെ കാപ്പിക്കമ്പുകൊണ്ട് സംഘം ചേർന്ന് മർദ്ദിച്ച് യുവതികൾ; മർദന ദൃശ്യം വൈറലായതോടെ മറയൂരിൽ നാല് സഹോദരിമാർക്കെതിരെ വധശ്രമത്തിന് കേസ്
ഭാര്യയെ തുറിച്ചുനോക്കി എന്നാരോപിച്ചു പേരിൽ മർദ്ദനം; യുവാവിന്റെ പല്ല് അടിച്ചുകൊഴിച്ചു; ചെവിയിൽ ആറ് സ്റ്റിച്ച്;  ഭർത്താവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
എവിടെയാടാ വാറ്റ് ചാരായം; കൊല്ലത്ത് എക്സൈസ് സംഘം ആളുമാറി കലാകാരനെ ക്രൂരമായി മർദ്ദിച്ചു; മർദ്ദനമേറ്റത് മിമിക്രി കലാകാരനും മറഡോണയുടെ അപരനുമായ ഗിരീഷിന്;അമളി തിരിച്ചറിഞ്ഞപ്പോൾ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വെള്ളപ്പേപ്പറിൽ ഒപ്പിടുവിച്ചതായും പരാതി
ആംബുലൻസ് ജീവനക്കാരെ തട്ടിക്കൊണ്ടുപോയി മർദിച്ച് വഴിയിൽ ഉപേക്ഷിച്ചു; ആയുധങ്ങളുമായി എത്തിയ സംഘം കാറിന്റെയും ആംബുലൻസിന്റെയും താക്കോലുകളും ട്രാവലറും കൈക്കലാക്കിയ ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി; അതിക്രമം വാഹനത്തിന്റെ അടവ് മുടങ്ങിയപ്പോൾ