You Searched For "മർദ്ദനം"

പതിനാറുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; കേസ് പിൻവലിക്കാൻ അച്ഛനെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി; ഇരയായ പെൺകുട്ടിയുടെ പിതാവിനെ നേതാവിന്റെ നേതൃത്വത്തിൽ വിളിച്ചു വരുത്തി വെള്ളപേപ്പറിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; വിസമ്മതിച്ചപ്പോൾ മർദ്ദനം
ചിറയൻ കീഴിലെ മർദ്ദനത്തിന് കാരണം മതവിരോധമെന്ന് എഫ്‌ഐആർ; മിഥുനെ മർദ്ദിച്ചത് ജാതിപ്പേര് വിളിച്ചതിന് ശേഷം; മത വിരോധത്തിനൊപ്പം ദുരഭിമാനവും എതിർപ്പിന് കാരണമായെന്ന് ദീപ്തിയുടെ മാതാവ്; ഡോക്ടർ ഡാനിഷ് തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന; പരാതി നൽകിയിട്ടും സഹോദരനെ അറസ്റ്റ് ചെയ്തില്ലെന്നു ദീപ്തി; ദുരഭിമാന അതിക്രമത്തിലെ ഇരട്ടനീതി വീണ്ടും കേരളത്തിന് കളങ്കമാകുമ്പോൾ
മർദിച്ചത് പെട്ടെന്നുള്ള പ്രകോപനത്തിൽ; മതം മാറാൻ വിസമ്മതിച്ചതിന് സഹോദരി ഭർത്താവിനെ തല്ലിയ ഡോക്ടറുമായി പൊലീസിന്റെ തെളിവെടുപ്പ്; യാതൊരു കൂസലുമില്ലാതെ പ്രതി; ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു
ക്യാബ് ഡ്രൈവറെ പൊതിരെത്തല്ലി യുവതി; മർദ്ദനം യുവതിയുടെ സ്‌കൂട്ടറിന് വഴി നൽകിയില്ലെന്നാരോപിച്ച്; സമൂഹമാധ്യമങ്ങളിൽ വൈറലായി കൈയേറ്റത്തിന്റെ വീഡിയോ; വീഡിയോ കാണാം
വയോധികർക്ക് അസഭ്യവർഷവും മർദ്ദനവും; അഞ്ചൽ പനയഞ്ചേരി അർപ്പിത സ്‌നേഹാലയം അടച്ചുപ്പൂട്ടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്; അന്തേവാസികളെ 24 മണിക്കൂറിനകം സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ സാമൂഹിക നീതി വകുപ്പിനും നിർദ്ദേശം
വിദ്യാർത്ഥിയെ വഴിയിൽ തടഞ്ഞുനിർത്തി അടിച്ച് പല്ലുകൊഴിച്ച് ഗുണ്ടാനേതാവ്; പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസിന്റെ ഒളിച്ചുകളി; വാക്കേറ്റത്തിനിടെ ഗുണ്ടയെ മർദ്ദിച്ച നാട്ടുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസും; ഗുണ്ടയുമായി ഒത്തുകളിച്ച മംഗലപുരം എസ് ഐയ്ക്ക് സസ്പെൻഷൻ