You Searched For "യാത്ര"

നീതി കിട്ടാതെ മടക്കമില്ല, വാളയാർ അമ്മയുടെ നീതിയാത്ര തുടങ്ങി; നീതി നിഷേധം പൊതുജന മധ്യത്തിൽ അവതരിപ്പിച്ച് ദുരനുഭവങ്ങൾ ആവർത്തിക്കരുത്; സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയില്ലെങ്കിൽ എന്തിനാണ് ഈ ഭരണമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ
ഒരു നോക്ക് കാണാൻ കൊതിച്ച രാഹുൽ ഗാന്ധി ഓട്ടോയിൽ കയറിയപ്പോൾ അമ്പരന്ന് ഡ്രൈവർ സുബീഷ്; കൽപ്പറ്റയിൽ വി വി ഷരീഫിന്റെ ഓട്ടോ റിക്ഷയിൽ സഞ്ചാരം; അവസാന ലാപ്പ് പ്രചരണത്തിൽ സാധാരണക്കാരുമായി സംവദിച്ചു രാഹുൽ ഗാന്ധി
മൂന്നുപേരെയും പ്രണയിച്ചത് ഒരേ വ്യക്തി; വഞ്ചന തിരിച്ചറിഞ്ഞ കാമുകിമാർ കാമുകനെ ഒഴിവാക്കി; സ്വപ്നങ്ങൾ തകർന്നടിഞ്ഞ നിരാശയിൽ പെട്ട് വലയാതെ അവർ നീണ്ട യാത്രയ്ക്കൊരുങ്ങി; പ്രണയപരാജിതരുടെ ബസ്സുയാത്രയുടെ കഥയിങ്ങനെ
കളക്ടറുടെ കൈയിൽ മുറുകെ പിടിച്ച് പുറത്തെ കാഴ്‌ച്ചകൾ കണ്ട് ഷൈമോൾ; കൈകോർത്തു പിടിച്ചു ഇരട്ട സഹോദരങ്ങളായ അസദും അർഷാദും; പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്കായി മെട്രോ യാത്ര
എംഎൽഎ നടത്തിയത് മുൻകൂട്ടി പ്ലാൻ ചെയ്ത നാടകം; കാലിന് സ്വാധീനമില്ലാത്തയാളെ കാശുകൊടുത്തുകൊണ്ടുവന്നു; താലൂക്ക് ഓഫീസ് ജീവനക്കാരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ ഡെപ്യൂട്ടി തഹസിൽദാരുടെ വിമർശനം; നല്ല രീതിയിൽ പ്രവർത്തിച്ച ഓഫീസിനെ താറടിച്ച് കാണിക്കാനും ശ്രമമെന്നും ആക്ഷേപം; ഡെപ്യൂട്ടി തഹസിൽദാർ ചെയ്തത് പെരുമാറ്റച്ചട്ട ലംഘനമെന്ന് ജനീഷ് കുമാറും