You Searched For "യാത്രാമൊഴി"

പ്രാണനായി കരുതിയ മകന്റെ ചേതനയറ്റ ദേഹം കണ്ട് നെഞ്ചുപൊട്ടി അലമുറയിട്ടു കരഞ്ഞ് അമ്മ സുജ; ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെ ഉറ്റവര്‍; കണ്ണീരണിഞ്ഞ് മിഥുന്റെ സഹപാഠികളും അധ്യാപകരും; മിഥുന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍; കണ്ണീര്‍ക്കടലായി തേവലക്കരയിലെ ആ കൊച്ചുവീട്
ഉള്ളുലച്ച് പ്രളയജലം പോലെ കണ്ണീര് ഇരമ്പി വരുമ്പോഴും പട്ടാളക്കാരന്റെ ചങ്കുറപ്പോടെ നിന്നു മനസിന് കോട്ട കെട്ടി; പിന്നെ ചേതനയറ്റു കിടക്കുന്ന മകൾക്കായി സർവ്വ ശക്തിയുമെടുത്ത് ഒരു സല്യൂട്ട്; മാനസയ്ക്ക് അച്ഛൻ മാധവന്റെ യാത്രമൊഴി ഇങ്ങനെ
തലക്ക് അടിയേറ്റത് പത്തിലേറെ തവണ; മർദ്ദിച്ചത് ഇരുമ്പു വടി പോലുള്ള വസ്തു ഉപയോഗിച്ച്; ചക്കരക്കൽ പ്രജീഷ് കൊലക്കേസിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ; കേസിലെ ഒന്നാം പ്രതി അബ്ദുൾ ഷുക്കൂർ സംസ്ഥാനം വിട്ടതായി പൊലീസ് നിഗമനം; പ്രജീഷിന് നാടിന്റെ യാത്രാമൊഴി
ക്രിസ്തുമസ് തിരുകർമ്മങ്ങളിൽ പങ്കെടുത്തതിനു ശേഷം ബന്ധുവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം; അബോധാവസ്ഥയിലായ അലീനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല; കുടിയാൻ മല ഗ്രാമത്തെ കണ്ണീരിലാഴ്‌ത്തി അലീനയുടെ ദാരുണ മരണം; നാട് ഇന്ന് യാത്രമൊഴി നല്കും