ELECTIONSഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ലീഡ് കുറച്ച് കമല ഹാരിസ്; സ്വിങ് സ്റ്റേറ്റുകളില്‍ നോര്‍ത്ത് കരോലിനയില്‍ ലീഡ് നേടി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി; വാതുവെപ്പ് മാര്‍ക്കറ്റുകളിലും താരം; ട്രംപ് ടവറിന് മുന്നില്‍ തടിച്ചുകൂടി ആള്‍ക്കൂട്ടം; വൈറ്റ്ഹൗസിലേക്ക് ട്രംപിന്റെ രണ്ടാം വരവോ?സ്വന്തം ലേഖകൻ6 Nov 2024 10:22 AM IST
FOREIGN AFFAIRSട്രംപോ കമലയോ? ഇളകി മറിഞ്ഞ കടുത്ത പ്രചാരണ കോലാഹലങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ വോട്ടെടുപ്പ്; ആദ്യം വോട്ടുരേഖപ്പെടുത്തിയ ന്യൂഹാംപ്ഷയറിലെ ഡിക്സ്വില് നോച്ചില്‍ ഇരുസ്ഥാനാര്‍ഥികളും ഒപ്പത്തിനൊപ്പം; മറ്റു സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഏഴ് സ്വിങ് സംസ്ഥാനങ്ങള്‍ നിര്ണായകംമറുനാടൻ മലയാളി ഡെസ്ക്5 Nov 2024 5:36 PM IST
SPECIAL REPORTആരാകും അമേരിക്കന്‍ പ്രസിഡന്റ്? തായ്ലന്ഡിലെ 'വൈറല്‍ ഹിപ്പോ'യുടെ പ്രവചനം ട്രംപിന് അനുകൂലം; ട്രംപിന്റെയും കമലയുടെയും പേരെഴുതിയ രണ്ട് ഫ്രൂട്ട് കേക്കുകളില്‍ കുഞ്ഞു ഹിപ്പോ കഴിച്ചത് ട്രംപ് കേക്ക്..!മറുനാടൻ മലയാളി ഡെസ്ക്5 Nov 2024 2:19 PM IST
FOREIGN AFFAIRSഅനുയായികളെ മാലിന്യങ്ങളെന്ന് അവഹേളിച്ചു; മാലിന്യ ട്രക്കോടിച്ച് കമലയ്ക്കും ബൈഡനും ചുട്ടമറുപടി നല്കി ട്രംപ്; പിന്നാലെ 1993 ലെ സംഭവം വിശദീകരിച്ച് ട്രംപിനെതിരെ പീഡനാരോപണവുമായി മോഡല്‍ രംഗത്ത്; അമേരിക്കയില്‍ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുമ്പോള്മറുനാടൻ മലയാളി ഡെസ്ക്31 Oct 2024 1:38 PM IST
Politicsഇപ്പോഴും ഉപയോഗിക്കുന്നത് ബാലറ്റുതന്നെ; ഓരോ സ്റ്റേറ്റിലും നിയമം ഓരോ രീതിയിൽ; തെരഞ്ഞെടുപ്പ് കഴിഞ്ഞ് 10 ദിവസത്തിനുശേഷവും തപാൽ ബാലറ്റുകൾ ചിലയിടത്ത് സ്വീകരിക്കും; ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ദിവസങ്ങൾ വേണ്ടി വരും; ഒരു പ്രസിഡന്റ് തെരഞ്ഞെടുപ്പുപോലും നന്നായി നടത്താൻ കഴിയാത്ത രാജ്യമാണോ അമേരിക്ക?എം മാധവദാസ്5 Nov 2020 10:03 PM IST
Politicsവാർഷിക ശമ്പളം നാലുലക്ഷം ഡോളർ; താമസത്തിന് 70000 സ്ക്വയർ ഫീറ്റുള്ള വൈറ്റ്ഹൗസ്; എയർഫോഴ്സ് വൺ എന്ന അത്യാധുനിക വിമാനവും ബീസ്റ്റ് എന്ന ലോകത്തിലെ ഏറ്റവും സുരക്ഷിതകാറും ഔദ്യോഗിക വാഹനങ്ങൾ; ഒപ്പം മറൈൻ വൺ എന്ന ഹെലികോപ്റ്ററും; അമേരിക്കൻ പ്രസിഡന്റാകുന്ന വ്യക്തിയെ കാത്തിരിക്കുന്നത് വൻ സൗഭാഗ്യങ്ങൾമറുനാടന് ഡെസ്ക്5 Nov 2020 10:39 PM IST
Latestഇന്ത്യന്‍ വംശജ യുഎസ് പ്രസിഡന്റാകുമോ? ബൈഡനേക്കാള്‍ നല്ലത് കമല ഹാരിസെന്ന് സര്‍വേ റിപ്പോര്‍ട്ട്; അനാരോഗ്യം അലട്ടുന്ന ബൈഡന്റെ ജനപ്രീതി ഇടിയുന്നത് ആശങ്കസ്വന്തം ലേഖകൻ3 July 2024 8:52 AM IST
Latestകമല ഹാരിസാണ് സ്ഥാനാര്ഥിയെങ്കില് തോല്‍പ്പിക്കാന്‍ എളുപ്പമെന്ന് ട്രംപ്; കമല സ്ഥാനാര്‍ഥിയായാല്‍ പുതു ഊര്‍ജ്ജമെന്ന് വിലയിരുത്തി റിപ്പബ്ലിക്കന്മാരുംമറുനാടൻ ന്യൂസ്22 July 2024 5:27 AM IST
Latestഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെ കമലാഹാരിസിനായി ഫണ്ടൊഴുകുന്നു; 24 മണിക്കൂറിനുള്ളില്‍ കമലയുടെ പ്രചാരണത്തിന് ലഭിച്ചത് 81 മില്യണ്‍ ഡോളര്മറുനാടൻ ന്യൂസ്23 July 2024 9:42 AM IST
Latestസര്‍വേകളില്‍ കമല ഹാരിസിന്റെ പിന്തുണ വര്‍ധിക്കുന്നു; ട്രംപിന്റേത് ഇടിഞ്ഞു; ഡെമോക്രാറ്റിക് പാര്‍ട്ടി ഒരു ആഴ്ച കൊണ്ട് സമാഹരിച്ചത് 200 മില്യണ്‍ ഡോളര്മറുനാടൻ ന്യൂസ്29 July 2024 5:50 AM IST