You Searched For "യുപി സർക്കാർ"

പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ടമരണത്തിന് കാരണം മസ്തിഷ്‌ക്ക രോഗമല്ല, ഓക്സിജൻ കിട്ടാത്തതാണെന്ന് പറഞ്ഞതോടെ സർക്കാറിന്റെ കണ്ണിലെ കരടായി; വാദിയെ പ്രതിയാക്കി കേസെടുത്ത് ജയിലിലടച്ച് പ്രതികാരം; ഒരു കേസിൽ ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ അടുത്ത കേസിൽ അകത്താക്കും; സഹോദരനെയും വെടിവെച്ച് കൊല്ലാൻ ശ്രമം; വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്താത്തതിന് നന്ദിയെന്ന് അയാൾ പറയുന്നത്  തമാശയല്ല; യോഗി സർക്കാർ നിരന്തരം വേട്ടയാടുന്ന ഡോ. കഫീൽഖാന്റെ കഥ
സിദ്ധിക് കാപ്പൻ ഉപയോഗിക്കുന്നത് 2018 ൽ അടച്ചുപോയ തേജസ് പത്രത്തിന്റെ ഐഡി കാർഡ്; ഹാഥ്‌റസിൽ എത്തിയപ്പോൾ ഒപ്പം ഉണ്ടായിരുന്നത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ; ലക്ഷ്യമിട്ടത് കലാപമുണ്ടാക്കാൻ; കാപ്പന് മാധ്യമപ്രവർത്തനം വെറും മറ മാത്രമെന്നും പോപ്പുലർ ഫ്രണ്ട് ഓഫീസ് സെക്രട്ടറി എന്നും യുപി സർക്കാർ സുപ്രീം കോടതിയിൽ
മിശ്രവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടെന്ന് ഉത്തർപ്രദേശ് സർക്കാർ; മിശ്രവിവാഹിതരാകുന്ന ദമ്പതിമാർക്ക് ധനസഹായം നൽകുന്ന സർക്കാർ പദ്ധതി പിൻവലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്; നിർത്തലാക്കുന്നത് 44 വർഷം പഴക്കമുള്ള പദ്ധതി
നിർബന്ധിത മതപരിവർത്തന നിരോധനത്തിന്റെ പേരിലെ യുപി നിയമത്തിൽ കേസെടുത്തത് 16 കേസുകൾ; പ്രതിസ്ഥാനത്തുള്ളവരെല്ലാം മുസ്ലീങ്ങൾ; എന്നിട്ടും ലൗ ജിഹാദ് നിയമത്തിന് മതമില്ലെന്ന് യു.പി സർക്കാർ
മരുന്ന് കിട്ടാതെ ഹൃദ്രോഗി കൂടിയായ സിദ്ധീഖ് കാപ്പന്റെ ജീവൻ അപകടത്തിൽ; ഇപ്പോൾ കിട്ടുന്നത് വളരെ മോശം ഭക്ഷണം; കേസ് കേസിന്റെ വഴിക്ക് പോകട്ടെ..കോവിഡ് ബാധിതനായ മലയാളി മാധ്യമപ്രവർത്തകന് വിദഗ്ധ ചികിത്സ നൽകണമെന്ന് കുടുംബം
സിദ്ദിഖ് കാപ്പനെ ആശുപത്രിയിൽ ചങ്ങലക്കിട്ടില്ലെന്ന് യുപി സർക്കാർ; വിദഗ്ദ ചികിത്സ ആവശ്യപ്പട്ടുള്ള ഹർജി നിലനിൽക്കില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത; കാപ്പന്റെ മെഡിക്കൽ രേഖകൾ ഹാജരാക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി
മൃതദേഹങ്ങൾ ഒഴുകി ഗംഗയും യമുനയും; ആരോപണവുമായി യുപിയും ബീഹാറും; യോഗി സർക്കാരിനെതിരെ വ്യാജവാർത്ത നൽകിയത് 2015ലെ ചിത്രം ഉപയോഗിച്ച്; ചൂണ്ടിക്കാട്ടിയിട്ടും പിൻവലിക്കാൻ തയാറായില്ല; ഏഷ്യാനെറ്റ് ന്യൂസിനെതിരെ യുപി സർക്കാർ നിയമനടപടികളിലേക്ക്; വീണ്ടും മാപ്പ് പറഞ്ഞ് ചാനൽ
കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം: ഗവർണർ ഓഫിസിന് മുന്നിൽ സമരം നടത്തിയ സിദ്ദുവിനെ തടഞ്ഞുവച്ച് പൊലീസ്; ലഖിംപുർ ഖേരിയിലെ സംഘർഷ സ്ഥലം സന്ദർശിക്കുന്നതിന് പഞ്ചാബ് മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ച് യുപി സർക്കാർ
കൊലക്കുറ്റം ചുമത്തിയ കേസിൽ ഇത്രയും ഉദാര സമീപനം ഉണ്ടാകുമോ; യുപി സർക്കാർ എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്; ലഖിംപുർ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് സുപ്രീംകോടതി; കേസിലെ എല്ലാ തെളിവുകളും സംരക്ഷിക്കാൻ ഡിജിപിക്ക് നിർദ്ദേശം