You Searched For "യുവതികൾ"

ഐഎസിലേക്ക് റിക്രൂട്ട്‌മെന്റും ആശയപ്രചാരണവും ഇന്ത്യയിൽ പ്രോവിൻസ് സൃഷ്ടിയും; അഞ്ചുമാസം നീണ്ട നിരീക്ഷണത്തിന് ശേഷം കണ്ണൂർ നഗരമധ്യത്തിൽ നിന്ന് രണ്ട് യുവതികളെ എൻഐഎ പിടികൂടിയത് അതീവരഹസ്യമായി; ഇരുവരെയും ഡൽഹിയിലേക്ക് കൊണ്ടുപോയി
ഇൻസ്റ്റാഗ്രാമിൽ സൈനിക ഉദ്യോഗസ്ഥനായ അജയ് ആർ; ഓൺലൈനിൽ യുവതികളുമായി ബന്ധം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കും; ഭീഷണിപ്പെടുത്തി പണംതട്ടലും; രഞ്ജിത്തിന്റെ ഹണിട്രാപ്പിൽ കുടുങ്ങിയത് നിരവധി യുവതികൾ
ഗോവയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; പ്രിയങ്ക ഗാന്ധിയുടെ സന്ദർശന വേളയിൽ ഗോവ കോൺഗ്രസിൽ കൂട്ടരാജി; പാർട്ടി വിട്ടത് മുതിർന്ന നേതാക്കൾ; ഗോവ ഫോർവാർഡ് പാർട്ടിയുമായി സഖ്യമുണ്ടാക്കിയതിൽ മുതിർന്ന നേതാക്കൾക്കും എതിർപ്പ്