You Searched For "യുവതികൾ"

വീടിന് സമീപം വളർത്തുനായയുമായി നടക്കാനിറങ്ങിയത് നോക്കിവെച്ചു; സ്കൂട്ടറിൽ തക്കം നോക്കിയെത്തി; ചേച്ചി...ദേ തോളിൽ എന്തോ പ്രാണി ഇരിക്കുന്നുവെന്ന് വിളിച്ചുപറഞ്ഞു; തിരിഞ്ഞുനോക്കിയ നേരം കൊണ്ട് മാല പൊട്ടിച്ചു കടന്നുകളയാൻ ശ്രമം; നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ കണ്ടത്!
പ്രദേശത്ത് സ്യൂട്ട് കേസുമായി രണ്ടു യുവതികൾ; കേട്ടപ്പോൾ വളര്‍ത്തുനായയുടെ ശവമെന്ന്; മുഖത്തെ ഭാവവ്യത്യാസത്തിൽ സംശയം; പോലീസ് പരിശോധനയിൽ ഞെട്ടി;പെട്ടിക്കുള്ളിൽ കഷ്ണങ്ങളാക്കിയ നിലയിൽ മനുഷ്യ ശരീരം; നാട്ടുകാര്‍ ഇടപ്പെട്ടപ്പോൾ സംഭവിച്ചത്!
കനകദുർഗ്ഗയും ബിന്ദുവും ആചാരം ലംഘിച്ചു; ഭക്തർ ആരും അറിയാതെ അതീവ രഹസ്യമായി അയ്യപ്പന്റെ തിരുനടയിൽ യുവതികളെത്തി; മഫ്തിയിൽ പൊലീസ് സുരക്ഷയൊരുക്കിയപ്പോൾ എല്ലാം സുഗമമായെന്ന അവകാശവാദവുമായി കനകദുർഗ്ഗയും ബിന്ദുവും; പമ്പയിലെത്തിയത് പുലർച്ചെ ഒരു മണിക്ക്; ദർശനം നടത്തിയത് മൂന്നേമുക്കാലിന്; ദൃശ്യങ്ങൾ പുറത്തുവന്നതോടെ യുവതി പ്രവേശനത്തിന് സ്ഥിരീകരണവും; തന്ത്രിയുടെ നിലപാട് ഇനി നിർണ്ണായകം; ഒന്നും വിശദീകരിക്കാതെ പൊലീസും
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പുതുമയില്ലെന്ന് ഇ പി ജയരാജനും ജെ മേഴ്‌സിക്കുട്ടിയമ്മയും; കോടതിക്ക് മേലെ പ്രവർത്തിക്കാനോ നട അടക്കാനോ തന്ത്രിക്ക് എന്തവകാശമാണ് ഉള്ളതെന്ന് ജയരാജൻ; നട അടയ്ക്കാൻ തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡാണ്; ഭക്ത ജനങ്ങളെയും കോടതിയെയും വെല്ലുവിളിച്ച് നട അടയ്ക്കുകയാണ് തന്ത്രി ചെയ്തതെന്നും വിമർശനം
ശബരിമല ദർശനം കഴിഞ്ഞിറങ്ങിയ ബിന്ദുവും കനകദുർഗ്ഗയും രഹസ്യ കേന്ദ്രത്തിലേക്ക് മടങ്ങി; ഇരുവരെയും പൊലീസ് കൊണ്ടുപോയത് കണൂർ ഭാഗത്തേക്കെന്ന് വിവരം; ദർശന വിവരം മാധ്യമങ്ങളെ അറിയിച്ച ശേഷം ഭക്തർക്കും പ്രതിഷേധക്കാർക്കും പിടികൊടുക്കാതെ മടക്കം; ആവേശം തീർന്നപ്പോൾ യുവതികൾ ജീവൽഭയത്തോടെ നെട്ടോട്ടത്തിൽ
സുപ്രീംകോടതി വിധി നടപ്പിലാക്കാൻ കഴിയില്ലെങ്കിൽ തന്ത്രി സ്ഥാനം ഒഴിയണം; ക്ഷേത്രം അടയ്ക്കണോ തുറക്കണോ എന്നു തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡാണ്; നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി; ഹെലികോപ്ടറിൽ അല്ല യുവതികൾ ശബരിമലയിൽ എത്തിയത്; മറ്റ് സാധാരണ ഭക്തരെ പോലെ മല കയറുകയാണ് ചെയ്തത്; ഇതിന്റെ പേരിൽ അയ്യപ്പഭക്തർക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല; ശബരിമലയുടെ പേരിൽ സംഘർഷ ഭൂമിയാക്കാനാണ് സംഘപരിവാർ ശ്രമമെന്നും പിണറായി വിജയൻ
മരക്കൂട്ടത്തിന് താഴെ വെച്ച് യുവതിയെ ചുറ്റിപ്പറ്റി നിൽക്കുമ്പോൾ തോന്നിയ സംശയം; അഭിലാഷിന് ലഭിച്ച രഹസ്യ സന്ദേശവും ക്യാമറയിൽ പകർത്തിയപ്പോൾ മുഖം മറച്ചുള്ള ഓട്ടവും പൊലീസ് എന്ന് സ്ഥിരീകരിച്ചു; ശബരിമലയിൽ ജനം ടിവിയെ കണ്ട് പേടിച്ചോടിയ പൊലീസുകാരുടെ ദൃശ്യങ്ങൾ പകർത്തിയത് ക്യാമറാമാൻ സന്തോഷും; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്ക് പിന്നിലെ കഥ ഇങ്ങനെ
ആർഎസ്എസുകാർ ബഹളം വച്ചിട്ട് കാര്യമില്ല, ശബരിമലയിൽ നിരവധി യുവതികളെത്തി; കോടതി വിധിക്ക് ശേഷം പത്തോളം യുവതികൾ ദർശനം നടത്തിയെന്ന റിപ്പോർട്ടുകൾ ശരിവെച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുന്ന കാര്യങ്ങൾ മാത്രമേ പുറത്തു വരുന്നുള്ളൂ; പ്രായഭേദമില്ലാതെ ആർക്കും ശബരിമലയിലേക്ക് വരാം; സ്ത്രീകൾ കയറുന്നതിൽ യഥാർഥ ഭക്തർക്ക് പ്രശ്നങ്ങളൊന്നുമില്ല; കലാപം അഴിച്ചുവിടുന്നത് ആർഎസ്എസുകാരെന്നും മന്ത്രി
അമ്മയുടെ കണ്ണുകൾ പിഴുതെടുത്ത് പെൺകുട്ടികളെ ലൈംഗിക അടിമകളാക്കാൻ തട്ടിക്കൊണ്ടു പോയി; അഫ്ഗാൻ വനിതാ എംപി ചാവേർ ബോംബാക്രമണത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴക്ക്; താലിബാൻ ഭീകരതയുടെ ആദ്യ ഇരകളായി സ്ത്രീകൾ
ഐഎസിലേക്ക് റിക്രൂട്ട്‌മെന്റും ആശയപ്രചാരണവും ഇന്ത്യയിൽ പ്രോവിൻസ് സൃഷ്ടിയും; അഞ്ചുമാസം നീണ്ട നിരീക്ഷണത്തിന് ശേഷം കണ്ണൂർ നഗരമധ്യത്തിൽ നിന്ന് രണ്ട് യുവതികളെ എൻഐഎ പിടികൂടിയത് അതീവരഹസ്യമായി; ഇരുവരെയും ഡൽഹിയിലേക്ക് കൊണ്ടുപോയി