You Searched For "യുവാവ്"

ഭാര്യയുടെ വാട്‌സാപ്പിൽ അജ്ഞാത നമ്പറിൽ നിന്നു മർദന ദൃശ്യം; തിരിച്ചു വിളിച്ചപ്പോൾ തലയിൽ നാലഞ്ച് തുന്നലിടാനുള്ള മുറിവല്ലാതെ മറ്റു കുഴപ്പങ്ങളില്ലെന്ന് മറുപടി; പിന്നീട് അറിഞ്ഞത് മുജീബിന്റ മരണ വാർത്തയും; തുണിക്കടയുടെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേതുകൊലപാതകമെന്ന് സൂചന
തുനീസിയിൽ സമുദ്രാതിർത്തിയിൽ കപ്പലിൽ നിന്ന് വീണു മരിച്ച അർജുനന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌ക്കരിച്ചു; മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ സംശയത്തിൽ റീപോസ്റ്റ്മോർട്ടം നടത്തി; ഡിഎൻഎ സാംപിൽ ശേഖരിച്ചു
മക്കളെയും കൂട്ടി സ്റ്റേഷനിൽ എത്താമെന്ന് പഞ്ചായത്തംഗത്തെ വിളിച്ചു അറിയിച്ചു സൂരജ്; ഭാര്യയുമായി വഴക്കിട്ട് ആത്മഹത്യ ഭീഷിണി മുഴക്കി നാലും ഏഴും വയസുള്ള കൂട്ടികളെയും കൊണ്ട് ഗൃഹനാഥൻ രക്ഷപെട്ട സംഭവത്തിൽ താൽക്കാലിക ആശ്വാസം; എസ്‌ഐയെ ആക്രമിച്ച കേസിൽ സൂരജിനെ അറസ്റ്റു ചെയ്യും
ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോയ യുവാവ് മയക്കുമരുന്ന് കേസിൽ പെട്ടു; ചതിയിൽ പെട്ടത് വരാപ്പുഴ സ്വദേശിയായ യുവാവ്; കെണിയൊരുക്കിയ മൂന്നംഗ സംഘം അറസ്റ്റിൽ
ജീവിതമാർഗങ്ങൾ ഓരോന്നായി സിപിഎം നേതാക്കൾ ഇടപെട്ട് ഇല്ലാതാക്കി; ആട് വളർത്താനും കോഴി വളർത്താനും സമ്മതിച്ചില്ല; ഏറ്റവും ഒടുവിൽ പൊറോട്ട നിർമ്മാണ യൂണിറ്റ് പൂട്ടിച്ചു; മക്കളെ പോറ്റാൻ ജോലി ചെയ്യാൻ സമ്മതിക്കുന്നില്ല; സിപിഎം നേതാവിന്റെ വീടിന് സമീപം ഭിന്നശേഷിക്കാരന്റെ ആത്മഹത്യാശ്രമം; പരാതികൾ നൽകി സിപിഎം നേതാക്കൾ ദ്രോഹിക്കുന്നതായി കണ്ണൂക്കരയിലെ പ്രശാന്ത്
ഞാൻ സ്വർണക്കടത്ത് സംഘത്തിന്റെ തടവിലല്ല; നേരത്തെ പുറത്തുവന്ന ചിത്രങ്ങൾ തടവിലെന്നു കാണിച്ച് ഇർഷാദിൽ നിന്നും നാസറിന്റെ സ്വർണം തിരികെ ലഭിക്കാൻ മനഃപൂർവം ചിത്രീകരിച്ചത്; കാണാതായ യുവാവ് വെളിപ്പെടുത്തലുമായി മാധ്യമങ്ങൾക്ക് മുന്നിൽ
യൂനസും അക്ഷയയും നാല് വർഷമായി അടുപ്പത്തിൽ; ബന്ധത്തിന്റെ പേരിൽ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് സ്‌റ്റേഷനിലും ഇരുവരും കയറിയിറങ്ങി; എം.ഡി.എം.എ വിൽപ്പന അറിഞ്ഞ് പൊലീസ് എത്തിയപ്പോൾ നിന്നോട് ഞാൻ നിർത്താൻ പറഞ്ഞതല്ലേടാ... എന്നു പറഞ്ഞു വാവിട്ടു നിലവിളിച്ചു അക്ഷയ
മാനസികാസ്വാസ്ഥ്യമുള്ള യുവാവ് വയലിലെ ചെളിയിൽ പുതഞ്ഞു കിടന്നു; വിവരമറിഞ്ഞെത്തിയ പൊലീസ് രക്ഷപ്പെടുത്തി; കൊല്ലം പോരുവഴി സ്വദേശി അപകടത്തിൽപ്പെട്ടത് പത്തനംതിട്ട മണ്ണാറക്കുളഞ്ഞിയിലെ വയലിൽ