Marketing Featureയൂണിടാക് എനർജി സൊലൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നൽകിയ രൂപരേഖ വിശദമായി പരിശോധിച്ചു; ഇതിൽ ഞങ്ങൾ തൃപ്തരാണ്; നിർമ്മാണ നടപടികളുമായി മുന്നോട്ടുപോകാം; എല്ലാ അനുമതികളും ലൈഫ് മിഷൻ നേടിത്തരാം; റെഡ്ക്രസന്റ് ജനറൽ സെക്രട്ടറിക്ക് ലൈഫ് മിഷൻ സിഇഒ അയച്ച കത്ത് വെട്ടിലാക്കുന്നത് സർക്കാരിനെ; വടക്കാഞ്ചേരിയിൽ സ്വപ്ന കമ്മീഷൻ വാങ്ങിയത് ആർക്കു വേണ്ടി? യുവി ജോസിനെ ചോദ്യം ചെയ്യുന്നത് അഴിമതിയിലെ നിഗൂഡത മാറ്റാൻമറുനാടന് മലയാളി21 Aug 2020 10:07 AM IST
SPECIAL REPORTലൈഫ് മിഷൻ വിവാദങ്ങൾക്കിടെ യു.വി ജോസ് ഐഎഎസിന് പ്രമോഷൻ; തദ്ദേശ വകുപ്പ് അഡീ.സെക്രട്ടറിയായി നിയമിച്ചു; ലൈഫ് മിഷൻ സിഇഒ പദവിയിലും തുടരും; തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന സഞ്ജയ് എം കൗളിനെ ആഭ്യന്തര- വിജിലൻസ് വകുപ്പ് സെക്രട്ടറിയായി നിയമിച്ചു; സപ്ലൈകോ മാനേജിങ് ഡയറക്ടർ ബി അശോകിനെ റോഡ് സേഫ്റ്റി കമ്മീഷണറായി മാറ്റി നിയമിച്ചു; എം ജി രാജമാണിക്യം കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ; ഐഎഎസ് തലപ്പത്തെ അഴിച്ചുപണി ഇങ്ങനെമറുനാടന് മലയാളി16 Sept 2020 4:00 PM IST
Marketing Featureശിവശങ്കറും യുവി ജോസും കുടുങ്ങും; ഒപ്പിട്ട ധാരണാപത്രം തയ്യാറാക്കിയത് ആരെന്ന് അറിയില്ലെന്ന വിവരാവകാശം കുരുക്കാകും; യൂണിടാക്കിൽ റെഡ്ക്രസന്റ് ജനറൽ സെക്രട്ടറിക്ക് ലൈഫ് മിഷൻ സിഇഒ അയച്ച കത്ത് വെട്ടിലാക്കുന്നത് സർക്കാരിനെ; പിണറായിയും മന്ത്രി മൊയ്ദീനും അന്വേഷണ റഡാറിലേക്ക്; ലൈഫ് മിഷനിൽ 'അഴിമതി' ചികയാൻ സിബിഐ എത്തുമ്പോൾമറുനാടന് മലയാളി12 Jan 2021 11:34 AM IST
Uncategorizedയു വി ജോസ് ഐഎഎസിനെ അറസ്റ്റ് ചെയ്യാൻ സാധ്യത; ശിവശങ്കറിനേയും സ്വപ്നാ സുരേഷിനേയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും; സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലുകൾ എല്ലാം വിനയാകുക ഉദ്യോഗസ്ഥ നേതൃത്വത്തിന്; വടക്കാഞ്ചേരി അഴിമതിയിലെ യഥാർത്ഥ വില്ലനെ കണ്ടെത്താൻ സിബിഐമറുനാടന് മലയാളി13 Jan 2021 7:16 AM IST
Delhiബേക്കലിലെ 2004ലെ ബിഡ് സൗഹൃദം ഉറപ്പിച്ചു; ടൗൺ പ്ലാനിങ് ഓഫീസിൽ തിരിച്ചെത്തി അവധി അപേക്ഷ നൽകി; അനുമതി കിട്ടും മുമ്പുള്ള വെയിറ്റിങ് പിരീഡിൽ നജീബ് മുതലാളിക്ക് വേണ്ടി എടുത്തത് ഇരട്ടപ്പണി; എയർ ട്രാവൽ എന്റർപ്രൈസസിലെ പഴയ ജീവനക്കാരന് 2015ൽ കൺഫേർഡ് ഐഎഎസും; വിരമിക്കുന്ന യു.വി ജോസ് സർക്കാരിനോട് ചെയ്തതു കൊടുംചതി; രേഖകൾ മറുനാടന്വിഷ്ണു ജെജെ നായർ31 May 2021 11:49 AM IST
Uncategorizedബിആർഡിസി ബിഡ് ലഭിച്ചത് എടിഇയ്ക്ക്, പരിസ്ഥിതി അനുമതി ലഭിച്ചത് ജിജിഎല്ലിന്; ബേക്കലിലെ റിസോർട്ട് നിർമ്മാണത്തിൽ അടിമുടി അഴിമതി; അനുമതികൾക്ക് സമർപ്പിച്ചത് വ്യാജരേഖകൾ; ഇഎം നജീബിന്റെ കമ്പനിക്ക് വേണ്ടി യുവി ജോസ് നടത്തിയത് സമാനതകളില്ലാത്ത ക്രമക്കേട്വിഷ്ണു ജെജെ നായർ13 Jun 2021 10:35 AM IST