FOREIGN AFFAIRSയെമനില്‍ ഇസ്രായേല്‍ തിരിച്ചടി തുടങ്ങി; ഹോദൈദ തുറമുഖത്ത് ഇസ്രയേല്‍ വ്യോമാക്രമണം നടത്തി; തിരിച്ചടി ഹൂതികള്‍ ഇസ്രയേലിലെ വിമാനത്താവളം ആക്രമിച്ചതിനു പിന്നാലെ; തുടര്‍ ആക്രമണങ്ങള്‍ക്ക് ഒരുങ്ങി ഇസ്രായേല്സ്വന്തം ലേഖകൻ6 May 2025 7:19 AM IST
FOREIGN AFFAIRSതിരിച്ചടി ഒറ്റ ആക്രമണത്തില്‍ ഒതുങ്ങില്ല, ധാരാളം ആക്രമണങ്ങള്‍ ഉണ്ടാകും; വലിയ പ്രത്യാഘാതമുണ്ടാകും; യുഎസും ഞങ്ങള്‍ക്കൊപ്പം ചേരും; ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം നടത്തിയ ഹൂതികള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് നെതന്യാഹു; ഹമാസ് ഒതുങ്ങിയപ്പോള്‍ ഇസ്രായേലിന് ഭീഷണിയായി ഹൂതികള്മറുനാടൻ മലയാളി ഡെസ്ക്4 May 2025 11:01 PM IST
FOREIGN AFFAIRS2000 കിലോമീറ്ററോളം സഞ്ചരിച്ച് ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ മറികടന്നത് ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലുതലങ്ങളെ; ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് അടുത്ത് മിസൈല്‍ പതിച്ച് 25 മീറ്റര്‍ ആഴമുള്ള ഗര്‍ത്തം; ഏഴിരട്ടി മടങ്ങില്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍; മെയ് 6 വരെ ടെല്‍അവീവിലേക്കുള്ള വിമാനം നിര്‍ത്തിവച്ച് എയര്ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്4 May 2025 6:53 PM IST
WORLDയമനില്‍ അമേരിക്കന്‍ ബോംബാക്രമണം; തുറമുഖ നഗരമായ ഹൊദയ്ദയിലുണ്ടായ ആക്രമണത്തില്‍ നാല് മരണംസ്വന്തം ലേഖകൻ3 April 2025 5:55 PM IST
SPECIAL REPORTഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല; എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്; എന്തെങ്കിലും അറിഞ്ഞോ? സാമുവല്‍ സാറിനോട് ഒന്നു പറഞ്ഞേക്കെന്ന് ഓഡിയോ; ആ ഫോണ്‍ വിളി വ്യാജം; 'ബ്ലഡ് മണി' നല്‍കിയുള്ള മോചനം ഉടന്‍ വേണം; യെമനിലെ ജയിലില്‍ നിമിഷ പ്രിയ ആശങ്കയില്മറുനാടൻ മലയാളി ബ്യൂറോ30 March 2025 8:20 AM IST
Right 1കയ്യില്‍ പച്ച കുത്തിയിരിക്കുന്നത് അറബിയില്‍ കാഫിര്‍ എന്ന്; യെമന്‍ യുദ്ധത്തിന്റെ പേരില്‍ വിവാദത്തിലായ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഇസ്ലാമാഫോബിയയുടെ മൂര്ധന്യത്തിലെന്ന് ആരോപണം; പീറ്റ് ഹെഗ്സെത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ മുറവിളി ഉയരുമ്പോള്മറുനാടൻ മലയാളി ഡെസ്ക്28 March 2025 2:29 PM IST
Top Storiesയെമനിലേക്കുള്ള അമേരിക്കന്‍ ആക്രമണത്തിന് തിരിച്ചടിയായി ചെങ്കടലിലെ അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി ഹൂത്തികള്‍; എല്ലാ ഡ്രോണുകളും തകര്‍ത്തെന്നും ഒരു പോറല്‍ പോലും ഏറ്റില്ലെന്നും അമേരിക്ക: ഹൂത്തികളെ തീര്‍ക്കാനിറങ്ങി ട്രംപ്മറുനാടൻ മലയാളി ഡെസ്ക്17 March 2025 9:08 AM IST
Right 1യെമനില്‍ വന്‍ വ്യോമാക്രമണത്തിന് തുടക്കമിട്ട് യുഎസ്; പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിന് പിന്നാലെ സനയില്‍ തീമഴ പെയ്യിച്ചത് അമേരിക്കന്‍ വ്യോമസേന; ചെങ്കടലില്‍ ഹൂതികള്‍ അമേരിക്കന്‍ ചരക്കുകപ്പലുകള്‍ ആക്രമിച്ചെന്ന് ട്രംപ്; കപ്പലാക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് ദുരന്തമെന്ന് മുന്നറിയിപ്പ്മറുനാടൻ മലയാളി ഡെസ്ക്16 March 2025 6:33 AM IST
Top Storiesനിമിഷപ്രിയയെ ഹൂതികളുടെ കയ്യില്‍ നിന്നും വിട്ടുകിട്ടുമോ? മോചനത്തിനായി 40,000 ഡോളര്‍ യെമന്‍ പൗരന്റെ കുടുംബത്തിന് നല്‍കിയെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തള്ളി ആക്ഷന്‍ കൗണ്‍സില്‍; കുടുംബം ഇതുവരെ പണം സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല; ബ്ലഡ് മണി ഇപ്പോള്‍ എവിടെയെന്നും അറിയില്ല; ആകെ ആശയക്കുഴപ്പംമറുനാടൻ മലയാളി ബ്യൂറോ14 Feb 2025 10:46 PM IST
Top Storiesആദ്യമൊക്കെ വീട്ടിലേക്കു സ്ഥിരമായി വിളിക്കുമായിരുന്നു; പിന്നെ പതിയെ വിളിക്കാതായി; എന്നുതിരിച്ചുവരുമെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ ദിനേഷ് യെമനില്‍ കുടുങ്ങിയത് 10 വര്‍ഷം; ഒടുവില്‍ ആ വാര്‍ത്ത കേട്ട് സന്തോഷിച്ചവരുടെ ഇടയിലേക്ക് പറന്നിറങ്ങി; സ്വപ്നതുല്യമായ മടങ്ങി വരവില്‍ കെട്ടിപ്പിടിച്ച് ഉമ്മ നല്കി കുടുംബംമറുനാടൻ മലയാളി ബ്യൂറോ22 Jan 2025 10:25 PM IST
Latestഹൂതികള്‍ക്ക് തിരിച്ചടിയുമായി ഇസ്രായേലിന്റെ വ്യോമാക്രമണം; യെമനിലെ തുറമുഖത്തെ ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു; എണ്ണ സംഭരണികള്‍ കത്തുന്നുമറുനാടൻ ന്യൂസ്21 July 2024 2:27 AM IST