You Searched For "യോഗം"

ജി 23യുടെ എതിർപ്പ് മുഴുവൻ ഉത്തരവാദിത്തം ഏറ്റെടുക്കാതെ അനിശ്ചിതാവസ്ഥ പെരുപ്പിക്കുന്ന രാഹുൽ ഗാന്ധിയോട്; സ്ഥാനം ഏറ്റെടുക്കാതെയുള്ള തന്നിഷ്ടം വെച്ചു പൊറുപ്പിക്കാൻ കഴിയില്ലെന്ന് നേതാക്കൾ; ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനം വരും വരെ തുടർ യോഗങ്ങളുമായി സമ്മർദ്ദം നിലനിർത്താൻ നീക്കം
അന്നത്തെ കോർ കമ്മറ്റി യോഗത്തിൽ നരേന്ദ്ര മോദി ചോദിച്ചത് പഴയ മുഖങ്ങൾ മാത്രമല്ലേ കാണാനുള്ളൂവെന്ന്; യുവം സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി 25ന് കൊച്ചിയിൽ എത്തും മുമ്പ് പുതുമുഖങ്ങളെ ഉൾപ്പെടുത്തി ബിജെപി കോർ കമ്മറ്റി പുനഃസംഘടനയും; കണ്ണന്താനത്തിന്റെ പ്രമോഷനും ദേശീയ അജണ്ടയുടെ ഭാഗം; കോർ പ്ലസ് രൂപീകരണത്തിന് പിന്നിലെ കഥ!