You Searched For "രക്ഷപ്പെടല്‍"

ഡാന്‍സാഫ് സംഘമെത്തിയപ്പോള്‍ രക്ഷപ്പെട്ടത് സിനിമയെ വെല്ലുന്ന നീക്കങ്ങളിലൂടെ; ഇത്രയും സാഹസികമായി രക്ഷപ്പെടണമെങ്കില്‍ നടന്റെ കൈവശം കാര്യമായി എന്തോ ഉണ്ടായിരുന്നു?  ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്; നടനെ നോട്ടീസ് നല്‍കി വിളിപ്പിക്കും; വിന്‍സിയുടെ പരാതിയും കുരുക്കാകും; സിനിമാ സംഘടനകളും കടുത്ത നിലപാടിലേക്ക്