You Searched For "രമേശ് ചെന്നിത്തല"

പ്രതിപക്ഷ നേതാവാകാൻ വിഡി സതീശനും ഷാഫി പറമ്പിലും മത്സരത്തിൽ; ചെന്നിത്തലയെ ഡൽഹിയിലേക്ക് മാറ്റി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാകും; ഹൈക്കമാണ്ടുമായി തെറ്റി നിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കേണ്ട ചുമതലയും ഹിന്ദി അറിയാവുന്ന കേരള നേതാവിന് നൽകും
രമേശ് ചെന്നിത്തലയ്ക്ക് പദവി ഒഴിയാൻ മടി; എ ഗ്രൂപ്പ് ഇടപെടില്ലെന്ന് തീരുമാനിച്ചതോടെ വിഡി സതീശന്റെ സാധ്യത മങ്ങി; പ്രതിപക്ഷ നേതാവായി ചെന്നിത്തല തന്നെ തുടരുമെന്ന് സൂചന; മാറ്റത്തിനുള്ള അണികളുടെ മുറവിളി തുടക്കത്തിലേ തള്ളിക്കളഞ്ഞ് പാഠം പഠിക്കാത്ത ഹൈക്കമാൻഡ് നേതൃത്വവും
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരും? 19 പേരുടെ പിന്തുണയെന്ന് ചെന്നിത്തല പക്ഷം; 11 പേർ കൂടെയുണ്ടെന്ന് വിഡി സതീശൻ പക്ഷം; ചെന്നിത്തല നടത്തിയ പോരാട്ടം കാണാതിരിക്കരുതെന്ന് എ ഗ്രൂപ്പും; അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടതോടെ പ്രഖ്യാപനം അടുത്ത ദിവസം
ചെന്നിത്തലയെന്ന ഗ്രൂപ്പ് നേതാവിനെ തള്ളിപ്പറഞ്ഞ ഐക്കാർ; ചെന്നിത്തലയ്ക്ക് വേണ്ടി വാദിച്ച ചാണ്ടി പക്ഷം; വിഡി സതീശനെ പ്രതിഷ്ഠിക്കാൻ കരുക്കൾ നീക്കി ഹൈക്കമാണ്ട് കരുത്തൻ കെസിയും; പിടി തോമസും സുധാകരനും നയിക്കേണ്ടവരെന്ന അണികളുടെ വികാരത്തിന് പുല്ലുവില; കോൺഗ്രസ് ഇപ്പോഴും നാണമില്ലാത്ത നെട്ടോട്ടത്തിൽ
പിണറായി വിജയനായ ഞാൻ കേരള സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയിൽ...; അങ്ങനെയല്ല മന്ത്രിയെന്ന നിലയിൽ എന്നാണ് പറയേണ്ടതെന്ന് ചെന്നിത്തല; മുഖ്യമന്ത്രിയുടെ സത്യവാചകത്തിൽ തിരുത്തുമായി പ്രതിപക്ഷ നേതാവ്; സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിച്ചത് ടിവിയിൽ; ടെലിഫോണിൽ ആശംസകളും
അദ്ദേഹത്തിന്റെ ഈ വിഷമത്തിനിടയിൽ എന്റെ വിലയിരുത്തൽ കൂടി വേണോ; കഴിഞ്ഞ പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി; പുതിയ പ്രതിപക്ഷ നേതാവിൽ പ്രതീക്ഷയെന്നും മറുപടി
പിടിയും തിരുവഞ്ചൂരും പറഞ്ഞത് സ്വന്തം പേരുകൾ; സജീവ് ജോസഫും അനിൽകുമാറും ആരേടേയും പേരു പറഞ്ഞില്ല; ചെന്നിത്തലയെ പിന്തുണച്ചത് ഉമ്മൻ ചാണ്ടി അടക്കം 12പേർ; പ്രതിപക്ഷ നേതാവിന് കിട്ടിയത് അഞ്ചു വോട്ടും; 21 അംഗ നിയമസഭാ കക്ഷിയിൽ നാലിൽ ഒന്നിന്റെ പോലും പിന്തുണ പറവൂർ എംഎൽഎയ്ക്ക് ഇല്ല; സതീശന് ഗുണമായത് ഹൈക്കമാണ്ട് മാത്രം
കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാക്കളിൽ ഒരാൾ;നെഞ്ചോട് ചേർത്ത് യാത്ര അയക്കണമായിരുന്നു രമേശ് ചെന്നിത്തലയെ; മുൻഗാമി എന്ന നിലയിൽ വിഡി സതീശനെങ്കിലും രമേശ് ചെന്നിത്തലയെക്കുറിച്ച് നല്ല വാക്ക് പറയണമായിരുന്നു; രമേശ് ചെന്നിത്തലയെക്കുറിച്ച് മാധ്യമപ്രവർത്തകൻ കെ സി ബിപിന്റെ കുറിപ്പ് വൈറലാകുന്നു
അഞ്ചുവർഷം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മുൻനിരയിൽ നിന്നു നയിച്ച ഞാൻ ഇന്ന് രണ്ടാം നിരയിൽ; എന്റെ പ്രവർത്തനങ്ങൾ എത്രമാത്രം ശരിയായിരുന്നുവെന്ന് കാലം വിലയിരുത്തട്ടെ; എത്രമാത്രം പിന്തുണ എന്റെ പ്രവർത്തനങ്ങളിൽ ലഭിച്ചിരുന്നു എന്നതും കാലം കണക്കെടുക്കട്ടെ; വി.ഡി.സതീശന് ബാറ്റൺ കൈമാറി രമേശ് ചെന്നിത്തലയുടെ കുറിക്കുകൊള്ളുന്ന വിടവാങ്ങൽ കുറിപ്പ്