You Searched For "രമേശ് ചെന്നിത്തല"

പിടിയും തിരുവഞ്ചൂരും പറഞ്ഞത് സ്വന്തം പേരുകൾ; സജീവ് ജോസഫും അനിൽകുമാറും ആരേടേയും പേരു പറഞ്ഞില്ല; ചെന്നിത്തലയെ പിന്തുണച്ചത് ഉമ്മൻ ചാണ്ടി അടക്കം 12പേർ; പ്രതിപക്ഷ നേതാവിന് കിട്ടിയത് അഞ്ചു വോട്ടും; 21 അംഗ നിയമസഭാ കക്ഷിയിൽ നാലിൽ ഒന്നിന്റെ പോലും പിന്തുണ പറവൂർ എംഎൽഎയ്ക്ക് ഇല്ല; സതീശന് ഗുണമായത് ഹൈക്കമാണ്ട് മാത്രം
കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാക്കളിൽ ഒരാൾ;നെഞ്ചോട് ചേർത്ത് യാത്ര അയക്കണമായിരുന്നു രമേശ് ചെന്നിത്തലയെ; മുൻഗാമി എന്ന നിലയിൽ വിഡി സതീശനെങ്കിലും രമേശ് ചെന്നിത്തലയെക്കുറിച്ച് നല്ല വാക്ക് പറയണമായിരുന്നു; രമേശ് ചെന്നിത്തലയെക്കുറിച്ച് മാധ്യമപ്രവർത്തകൻ കെ സി ബിപിന്റെ കുറിപ്പ് വൈറലാകുന്നു
അഞ്ചുവർഷം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മുൻനിരയിൽ നിന്നു നയിച്ച ഞാൻ ഇന്ന് രണ്ടാം നിരയിൽ; എന്റെ പ്രവർത്തനങ്ങൾ എത്രമാത്രം ശരിയായിരുന്നുവെന്ന് കാലം വിലയിരുത്തട്ടെ; എത്രമാത്രം പിന്തുണ എന്റെ പ്രവർത്തനങ്ങളിൽ ലഭിച്ചിരുന്നു എന്നതും കാലം കണക്കെടുക്കട്ടെ; വി.ഡി.സതീശന് ബാറ്റൺ കൈമാറി രമേശ് ചെന്നിത്തലയുടെ കുറിക്കുകൊള്ളുന്ന വിടവാങ്ങൽ കുറിപ്പ്
65-ാം ജന്മദിനത്തിൽ ചെന്നിത്തലയ്ക്ക് സ്‌നേഹാശംസകൾ നേർന്ന് പ്രമുഖർ; ചെന്നിത്തലയുടെ വസതിയിൽ എത്തി ആശംസ അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ: ജന്മദിന മംഗളങ്ങൾ നേർന്ന് പിണറായി വിജയനും ഉമ്മൻ ചാണ്ടിയും
തോൽവിയുടെ പ്രധാന കാരണം ഉമ്മൻ ചാണ്ടിയെ ചുമതല ഏൽപ്പിച്ചത്; സോണിയ ഗാന്ധിയോട് നയം വ്യക്തമാക്കി രമേശ് ചെന്നിത്തല; പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിൽ തന്നെ ഇരുട്ടത്ത് നിർത്തേണ്ടിയിരുന്നില്ല; അദ്ധ്യക്ഷയ്ക്കുള്ള രമേശ് ചെന്നിത്തലയുടെ കത്ത് കോൺഗ്രസിൽ പുതിയ ചർച്ചകൾക്ക് വഴിവെക്കുമ്പോൾ
പടയാളികൾ എല്ലാം കൊഴിഞ്ഞതോടെ ഐ ഗ്രൂപ്പിൽ രമേശ് ചെന്നിത്തല ദുർബലൻ; ഹൈക്കമാൻഡ് ബന്ധത്തിൽ കരുത്തനായി കെ സി വേണുഗോപാലും; എ ഗ്രൂപ്പിൽ ഉമ്മൻ ചാണ്ടിക്ക് പകരക്കാരൻ ഇല്ലാത്ത അവസ്ഥ;  കെപിസിസി അധ്യക്ഷ പദവിയിൽ സുധാകരൻ എത്തിയാൽ സമവാക്യങ്ങൾ പിന്നെയും മാറും; ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റത്തിനൊരുങ്ങി കോൺഗ്രസ്
ഒറ്റക്കെട്ടായി മുന്നോട്ട് പോകാനുള്ള യാത്രയുടെ തുടക്കമെന്ന് കെ സുധാകരൻ; തിരുവനന്തപുരത്തെ വീട്ടിലെത്തിയ കെപിസിസി അധ്യക്ഷന് എല്ലാ ആശംസകളും നേർന്ന് ചെന്നിത്തല
ചിരിക്കുന്നവരെല്ലാം സ്നേഹിതർ അല്ലെന്ന് തിരിച്ചറിയണമെന്ന് ചെന്നിത്തലയുടെ ഉപദേശം; ഐ ഗ്രൂപ്പ് നേതാവ് വാക്കുകളിൽ ഒളിപ്പിച്ചത് ഒപ്പം നിന്നവരുടെ കാലുമാറ്റത്തിലെ വേദന; വെള്ള ഖദറിൽ ചുളിവ് വീഴാത്ത രാഷ്ട്രീയ പ്രവർത്തനം വേണ്ടെന്ന വാക്കുകളിലൂടെ വിഡി നൽകിയത് പഴയ തലമുറയ്ക്കുള്ള ഒളിയമ്പ്; കോൺഗ്രസിനെ വീണ്ടെടുക്കാൻ സുധാകരൻ എത്തുമ്പോൾ
പിണറായിയെ മൂലക്കിരുത്തി പാർട്ടിയെ കൈപ്പിടിയിലൊതുക്കിയ സുധാകര മുന്നേറ്റത്തിൽ ആശങ്കപ്പെട്ട് എ ഗ്രൂപ്പ് നേതൃത്വം; നാളെ രാഷ്ട്രീയകാര്യ സമിതി ചേരുമ്പോൾ ഗ്രൂപ്പിന്റെ തകർച്ച പൂർണ്ണമാകുമെന്ന് ഭയന്ന് ഉമ്മൻ ചാണ്ടി; തന്റെ ഇഷ്ടങ്ങൾക്കപ്പുറം മറ്റൊരു ഇഷ്ടമില്ലെന്ന് സുധാകരകൻ കൽപ്പിക്കുമ്പോൾ കോൺഗ്രസിൽ കാലിടറുന്നത് കാരണവന്മാർക്ക്
നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടർ പട്ടിക ചോർത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; ചീഫ് ഇലക്ട്രൽ ഓഫീസറുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു; ഐ ടി ആക്ടിലെ വിവിധ വകുപ്പുകളും ഗൂഢാലോചന, മോഷണ കുറ്റങ്ങളും ചുമത്തി; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ചെന്നിത്തല