SPECIAL REPORTഭാവിയിൽ അയോദ്ധ്യയിലെ രാമക്ഷേത്രം വിശ്വപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായി മാറും; രാമക്ഷേത്രം ഇന്ത്യൻ ദേശീയതയുടെ പ്രതീകമായി മാറും; സ്വാതന്ത്ര്യദിനം എത്രത്തോളം മഹനീയമാണോ അത്രതന്നെ സുപ്രധാനമായൊരു ദിനമായിരുന്നു അയോദ്ധ്യ ശിലാന്യാസം നടന്ന 2020 ഓഗസ്റ്റ് 5; ഭഗവാൻ ശ്രീരാമചന്ദ്രന്റെ നയവും നടപടികളുമാണ് ഇന്ത്യയെ വിജയകരമായി നയിച്ചുകൊണ്ടിരിക്കുന്നത്; ലോകത്തെ വൻശക്തിയായി വളരാനുള്ള പ്രചോദനവും മറ്റൊന്നല്ല: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചു വെള്ളാപ്പള്ളിമറുനാടന് മലയാളി18 Aug 2020 2:26 PM IST
SPECIAL REPORTഭാരതത്തിന്റെ പൗരാണിക വാസ്തുശില്പ ശൈലിയിൽ നിർമ്മാണം; ഏത് പ്രകൃതി ദുരന്തത്തേയും അതിജീവിക്കാനാകുന്ന നിർമ്മിതി; അയോധ്യയിലെ രാമക്ഷേത്രം പൂർത്തിയാകാൻ 36 മുതൽ 40 മാസങ്ങൾ എന്നും ട്രസ്റ്റ്; ക്ഷേത്ര നിർമ്മാണത്തിനായി പേരുകൾ കൊത്തിയ ചെമ്പ് ഫലകങ്ങൾ സംഭാവന നൽകാൻ ഭക്തർക്ക് അവസരംമറുനാടന് ഡെസ്ക്20 Aug 2020 4:14 PM IST
SPECIAL REPORTരാമക്ഷേത്രത്തിനായി പിരിച്ച 1400 കോടി രൂപ ബിജെപി ഉപയോഗിച്ചത് സർക്കാർ രൂപീകരിക്കാനും പാർട്ടി ഓഫീസുകൾ പണിയാനും; ഗുരുതര ആരോപണവുമായി സന്ന്യാസിമാർ; വീഡിയോ പങ്കുവെച്ച് പ്രശാന്ത് ഭൂഷണുംമറുനാടന് ഡെസ്ക്9 Sept 2020 3:06 PM IST
KERALAMരാമക്ഷേത്ര നിർമ്മാണത്തിന് ധനസമാഹരണം; സംഘപരിവാർ സംസ്ഥാനത്തെ വീടുകൾ കയറുന്നു; എത്തുക രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ കൂപ്പണുകളും രസീതുകളുമായി; സംഭാവന നൽകുന്നവരുടെ പേരും മേൽവിലാസവും തുകയും പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്പിൽ രേഖപ്പെടുത്തുംസ്വന്തം ലേഖകൻ24 Dec 2020 1:45 PM IST
Uncategorizedരാമ ക്ഷേത്രം നിർമ്മിക്കാൻ ഹിന്ദുക്കളുടെ പണം മാത്രമേ സ്വീകരിക്കൂ; നിലപാട് വ്യക്തമാക്കി വിശ്വ ഹിന്ദു പരിഷത്ത്മറുനാടന് ഡെസ്ക്2 Jan 2021 10:25 PM IST
Uncategorizedരാമക്ഷേത്രനിർമ്മാണം: ആദ്യസംഭാവന രാഷ്ട്രപതി വക; 5,01,000; രത്നവ്യാപാരി നൽകിയത് 11 കോടി; രാമക്ഷേത്ര നിർമ്മാണത്തിനുള്ള സംഭാവന ശേഖരണം തുടങ്ങിസ്വന്തം ലേഖകൻ15 Jan 2021 4:20 PM IST
Uncategorizedരാമക്ഷേത്ര നിർമ്മാണത്തിനായി 1.11 ലക്ഷം സംഭാവന ചെയ്ത് ദിഗ് വിജയ് സിങ്; ഒപ്പം വിഎച്ച്പി റാലികെളെ വിമർശിച്ചു നരേന്ദ്രമോദിക്ക് കത്തുംമറുനാടന് ഡെസ്ക്19 Jan 2021 11:50 AM IST
Uncategorizedരാമക്ഷേത്ര നിർമ്മാണത്തിനായി ഒരുകോടി രൂപ സംഭാവന നൽകി ഗൗതം ഗംഭീർ; രാമക്ഷേത്ര നിർമ്മാണം എല്ലാ ഇന്ത്യക്കാരുടെയും സ്വപ്നമെന്ന് ബിജെപി എംപിസ്വന്തം ലേഖകൻ21 Jan 2021 5:15 PM IST
SPECIAL REPORTഅരനൂറ്റാണ്ടിലേറെയായി താമസിക്കുന്നത് ഗുഹകളിൽ; രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയത് ഒരുകോടി രൂപയും; ബാങ്ക് അധികൃതരെ പോലും അമ്പരപ്പിച്ച് സ്വാമി ശങ്കർദാസ്മറുനാടന് മലയാളി30 Jan 2021 2:33 PM IST
SPECIAL REPORTഎൽദോസ് കുന്നപ്പള്ളി എംഎൽഎ അത്തരക്കാരനല്ലെന്ന് രമേശ് ചെന്നിത്തല; രാമക്ഷേത്ര നിർമ്മാണത്തിന് കോൺഗ്രസ് എംഎൽഎ സംഭാവന നൽകിയെന്ന വാർത്ത നിഷേധിച്ച് പ്രതിപക്ഷ നേതാവ്; സംഭാവന വാങ്ങിയവർ എംഎൽഎയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും വിശദീകരണംമറുനാടന് മലയാളി11 Feb 2021 6:17 PM IST
SPECIAL REPORTരാമക്ഷേത്ര നിർമ്മാണത്തിന് ഫണ്ട് തേടി വീട്ടിലെത്തിയത് സ്ത്രീ ഉൾപ്പെടെയുള്ള മൂന്നംഗ സംഘം; പണം നൽകാത്തതിനെ തുടർന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും എച്ച്.ഡി.കുമാരസ്വാമി; തെരുവിലുള്ള നിരവധി ആളുകൾ പലരേയും ഭീഷണിപ്പെടുത്തി പണം വാങ്ങുന്നുണ്ടെന്നും കർണാടക മുൻ മുഖ്യമന്ത്രിമറുനാടന് മലയാളി17 Feb 2021 4:12 PM IST
SPECIAL REPORTആരും ആവശ്യപ്പെടാതെ രാമക്ഷേത്ര നിർമ്മാണത്തിന് ഏഴ് ലക്ഷം രൂപ സംഭാവന നൽകി എൻ.എസ്.എസ്; തീരുമാനത്തിൽ രാഷ്ട്രീയം കാണേണ്ടതില്ല; വിശ്വാസത്തിന്റെ പുറത്തെന്ന് വിശദീകരണം; സുകുമാരൻ നായരുടെ അയോധ്യാ ഓപ്പറേഷനെ സംശയത്തോടെ നോക്കി കോൺഗ്രസ്; പ്രതീക്ഷയോടെ ബിജെപിയും; ചർച്ചയാക്കി നേട്ടം കൊയ്യാൻ സിപിഎമ്മുംമറുനാടന് മലയാളി20 Feb 2021 2:42 PM IST