You Searched For "രാമക്ഷേത്രം"

കോൺഗ്രസ് ഭൂരിപക്ഷ വിഭാഗത്തെ അവഹേളിക്കുന്നു; ഭരണഘടനയിൽ പ്രഥമചിത്രം ശ്രീരാമചന്ദ്രന്റേതാണ്; കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ ഭീഷണിപ്പെടുത്തുകയാണ് കേരള നേതൃത്വം; സോമനാഥ ക്ഷേത്രം പുനരുദ്ധരിച്ചത് കോൺഗ്രസ് നേതാക്കളായിരുന്നു: വിമർശനവുമായി കെ സുരേന്ദ്രൻ
രാമക്ഷേത്ര ഉദ്ഘാടനത്തിന് പോകില്ലെന്ന കോൺഗ്രസ് തീരുമാനം സ്വാഗതാർഹം; നിലപാട് മാറ്റത്തിന് പിന്നിൽ ഇടതുപക്ഷ സ്വാധീനമെന്ന് എം വി ഗോവിന്ദൻ; രാഷ്ട്രീയ താത്പര്യത്തോടെയാണ് അയോധ്യയിൽ പരിപാടി നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; എൻ.എസ്.എസ്. നിലപാട് തള്ളി
ഈ മംഗളകർമത്തിന്റെ ഭാഗമാകുന്നതു ഭാഗ്യമാണ്; പവിത്രമായ കർമത്തിന് ദൈവം എന്നെ തെരഞ്ഞെടുത്തിരിക്കുന്നു; ജീവിതത്തിലാദ്യമായി ഞാൻ വികാരാധീനനാകുന്നു; രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി 11 ദിവസത്തെ വ്രതാചരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി