SPECIAL REPORTആരും ആവശ്യപ്പെടാതെ രാമക്ഷേത്ര നിർമ്മാണത്തിന് ഏഴ് ലക്ഷം രൂപ സംഭാവന നൽകി എൻ.എസ്.എസ്; തീരുമാനത്തിൽ രാഷ്ട്രീയം കാണേണ്ടതില്ല; വിശ്വാസത്തിന്റെ പുറത്തെന്ന് വിശദീകരണം; സുകുമാരൻ നായരുടെ അയോധ്യാ ഓപ്പറേഷനെ സംശയത്തോടെ നോക്കി കോൺഗ്രസ്; പ്രതീക്ഷയോടെ ബിജെപിയും; ചർച്ചയാക്കി നേട്ടം കൊയ്യാൻ സിപിഎമ്മുംമറുനാടന് മലയാളി20 Feb 2021 2:42 PM IST
SPECIAL REPORTരാമക്ഷേത്ര തീർത്ഥാടകർക്കായി അയോധ്യയിൽ കർണ്ണാടക വക ഗസ്റ്റ് ഹൗസ്; ബജറ്റിൽ അനുവദിച്ചത് 10 കോടി രൂപ; ഗസ്റ്റ് ഹൗസ് നിർമ്മിക്കുന്നത് കർണാടകയിൽ നിന്ന് രാമക്ഷേത്ര ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക്മറുനാടന് മലയാളി8 March 2021 4:15 PM IST
Uncategorizedഅയോധ്യ രാമക്ഷേത്രത്തിനായി സമാഹരിച്ച് 22 കോടി രൂപയുടെ 15,000 ചെക്കുകൾ മടങ്ങി; മടങ്ങിയ ചെക്കുകളിൽ 2,000ത്തോളം ചെക്കുകൾ അയോധ്യയിൽ നിന്ന് തന്നെ സ്വീകരിച്ചവമറുനാടന് ഡെസ്ക്16 April 2021 3:04 PM IST
SPECIAL REPORTരാമനെയും തട്ടിപ്പിന് മറയാക്കുന്നോ? രാമക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ് നടന്നെന്ന് ആരോപണം; രണ്ടു കോടിയുടെ ഭൂമി മിനിറ്റുകൾ കഴിഞ്ഞ് ട്രസ്റ്റ് വാങ്ങിയത് 18.5 കോടിക്ക്; രണ്ട് ഇടപാടുകൾക്കിടയിൽ നടന്ന സമയവ്യത്യാസം 10 മിനിറ്റിൽ താഴെ മാത്രം; ആരോപണങ്ങളുമായി സമാജ്വാദി പാർട്ടിയും ആം ആദ്മി പാർട്ടിയുംമറുനാടന് ഡെസ്ക്14 Jun 2021 8:41 AM IST
SPECIAL REPORTബിജെപി നേതാവിന്റെ മരുമകൻ 47 ലക്ഷത്തിന്റെ ഭൂമി രാമക്ഷേത്രത്തിന് വിറ്റത് 3.5 കോടിക്ക്; രാമജന്മഭൂമി ട്രസ്റ്റിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സന്യാസിമാർ; ട്രസ്റ്റ് സംഭാവന ദുരുപയോഗം ചെയ്യുന്നതായും ആരോപണംമറുനാടന് മലയാളി20 Jun 2021 2:58 PM IST
SPECIAL REPORTരാമക്ഷേത്ര ട്രസ്റ്റ് അംഗത്തിനെതിരെ ഭൂമിതട്ടിപ്പ് ആരോപണം; ട്രസ്റ്റ് അംഗത്തിനെതിരെ പരാതി ഉന്നയിച്ച മാധ്യമപ്രവർത്തകനെതിരെ കേസ്; കേസ് തനിക്കെതിരെ ഗൂഢാലോചനയെന്ന് ചൂണ്ടിക്കാട്ടി സഞ്ജയ് ബൻസൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ; പ്രാഥമിക അന്വേഷണത്തിൽ റായിയും ബൻസലും നിരപരാധിയാണെന്ന് കണ്ടെത്തിയതായി പൊലീസ്മറുനാടന് മലയാളി21 Jun 2021 1:24 PM IST
Uncategorizedഅടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രത്തിലെ ശ്രീകോവിലിന്റെ നിർമ്മാണം പൂർത്തിയാക്കും; 2023 അവസാനത്തോടെ ജനങ്ങൾക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കും; ക്ഷേത്രത്തിന്റെ നിർമ്മാണം 2025 ൽ പൂർത്തിയാക്കുമെന്നും ക്ഷേത്ര ട്രസ്റ്റ്ന്യൂസ് ഡെസ്ക്17 July 2021 4:01 PM IST
SPECIAL REPORTഅയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ; നിർമ്മാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി; രാമക്ഷേത്രം 2023ൽ ഭക്തർക്കായി തുറക്കുമെന്ന് ക്ഷേത്ര തീർത്ഥ ട്രസ്റ്റ്; ക്ഷേത്രം ഒരുങ്ങുക 161 അടി ഉയരത്തിൽ 3 നിലകളിൽമറുനാടന് മലയാളി17 Oct 2021 7:41 AM IST
Uncategorizedഅയോധ്യയിൽ രാമക്ഷേത്ര നിർമ്മാണസ്ഥലത്തിന് സമീപം ഭൂമി വാങ്ങിക്കൂട്ടി ബിജെപി നേതാക്കൾ; ദളിതരുടെ ഭൂമി തട്ടിയെടുത്തെന്ന് ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർമറുനാടന് ഡെസ്ക്23 Dec 2021 4:28 PM IST
Politicsരാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്ന് കേരള ഘടകത്തിന്റെ നിലപാട്; തീരുമാനം വേണുഗോപാലിനെ അറിയിച്ചു; പ്രധാനമന്ത്രിയല്ല, ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത് തന്ത്രിമാരാണ്; ശ്രീരാമൻ ഭാര്യയെ സംരക്ഷിച്ചു, മോദി ഭാര്യയെ ഉപേക്ഷിച്ചയാളെന്ന് കെ മുരളീധരൻമറുനാടന് മലയാളി28 Dec 2023 11:35 AM IST
SPECIAL REPORT11 ഏക്കറിൽ താജ്മഹലിനോട് കിടപിടിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി; ഒപ്പം സൂപ്പർ സ്പെഷ്യാലിറ്റി കാൻസർ ആശുപത്രിയും മെഡിക്കൽ കോളേജും; അയ്യായിരം പേർക്ക് ഭക്ഷണം നൽകുന്ന കമ്യൂണിറ്റി കിച്ചൻ; ഒപ്പം ചരിത്രമ്യൂസിയവും; അയോധ്യയിലെ പള്ളിയുടെ വിശേഷങ്ങൾ ഇങ്ങനെഎം റിജു29 Dec 2023 10:08 AM IST
Politicsരാമക്ഷേത്രം ഉദ്ഘാടനം ബിജെപി രാഷ്ട്രീയ അജണ്ടയാക്കുകയാണെന്നത് എല്ലാവരും തിരിച്ചറിയണം; പങ്കെടുക്കുന്ന കാര്യത്തിൽ കോൺഗ്രസിന് സ്വതന്ത്രമായ തീരുമാനം എടുക്കാം; ഹൈന്ദവ സമുദായത്തിന്റെ വിശ്വാസത്തെ ലീഗ് ബഹുമാനിക്കുന്നു; ആരാധനാലയങ്ങൾ വിശ്വാസികളുടെ പുണ്യകേന്ദ്രം: നിലപാട് പറഞ്ഞ് മുസ്ലിംലീഗ്മറുനാടന് മലയാളി29 Dec 2023 12:59 PM IST