You Searched For "രാഷ്ട്രപതി"

കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം കരുത്ത് തെളിയിച്ചു; കുറഞ്ഞ സമയംകൊണ്ട് 150 കോടിയിലേറെ ഡോസ് വാക്സിനുകൾ വിതരണംചെയ്തു; സ്ത്രീകളുടെ വിവാഹ പ്രായം 21ആയി ഉയർത്തുന്നത് തുല്യതക്കായി; കാർഷിക- സാമ്പത്തിക മേഖലയിലെ വളർച്ചകൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം
കോവിന്ദ് രാഷ്ട്രപതി ആയതു പോലെ അവസാന നിമിഷം അത്ഭുത സ്ഥാനാർത്ഥി ഉണ്ടാകുമോ? വെങ്കയ്യനായിഡുവിനെ തന്നെ നിയോഗം ഏൽപ്പിക്കുമോ? ഡൽഹി മാധ്യമ വിശാരദന്മാർക്ക് പോലും ഊഹിക്കാൻ പോലും കഴിയാത്ത വിധം രഹസ്യമായി നീക്കങ്ങൾ; ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലെങ്കിലും ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ കഴിഞ്ഞേക്കില്ല
യഥാർത്ഥ വീഡിയോയിൽ പ്രധാനമന്ത്രി രാഷ്ട്രപതിയെ അഭിവാദ്യം ചെയ്ത് കൈകൂപ്പുന്നുണ്ട്; ആം ആദ്മിപാർട്ടി നേതാവ് സഞ്ജയ് സിങ് ട്വീറ്റ് ചെയ്തത് എഡിറ്റ് ചെയ്ത വിഡിയോ എന്ന് ട്വിറ്റർ; പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ റെഡ്ഫ്‌ളാഗ് ചെയ്ത് ട്വിറ്റർ
ദ്രൗപതി മുർമുവിന് ആശംസകളർപ്പിച്ചുള്ള ബോർഡ് ഇളക്കി മാറ്റി; കൺന്റേൺമെന്റ് ഗേറ്റിന് എതിർവശത്ത് പകരം സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെയും ഭാര്യയുടേയും ചിത്രം; വനിതാവേദിയുടെ നടപടി വിവാദത്തിൽ; മാറ്റിസ്ഥാപിക്കണമെന്ന് എംപ്ലോയീസ് സംഘ്
ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ വളർന്നു; അതിന് കാരണം ഇച്ഛാശക്തിയുള്ള സർക്കാർ; സർക്കാരിന്റെ നയങ്ങളിലെ ദൃഢത കൊണ്ട് ഭീകരതയെ ശക്തമായി നേരിടാൻ കഴിഞ്ഞു; സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം വികസിത ഭാരതനിർമ്മാണ കാലം; ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പൂർത്തിയാക്കും: കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം