You Searched For "രാഷ്ട്രപതി"

ജമ്മു കാശ്മീരിൽ ഒരു പുതിയ പുലരി; ജനാധിപത്യ സ്ഥാപനങ്ങളിലൂടെ യുവാക്കളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാം; പെൺമക്കളുടെ വിജയത്തിൽ കാണുന്നത് ഭാവിയിലെ വികസിത ഇന്ത്യയുടെ നേർക്കാഴ്‌ച്ച; രാജ്യത്തിന് വേണ്ടി പോരാടിയവരെ  മറക്കാൻ ആകില്ലെന്നും  രാഷ്ട്രപതി
അടിസ്ഥാന ജനവിഭാഗങ്ങൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുക സർക്കാരിന്റെ ചുമതല; പട്ടികജാതി വിഭാഗങ്ങളുടെ നിലവിലുള്ള സ്ഥിതിയെപ്പറ്റി കൃത്യമായ പഠനം നടത്താൻ വിവരശേഖരണ സർവ്വേ നടത്തും: മുഖ്യമന്ത്രി
ഒരു വർഷത്തിലേറെ നീണ്ട കർഷക സമരം; തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതോടെ റദ്ദാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം; ശൈത്യകാല സമ്മേളനത്തിൽ ഇരുസഭകളും റദ്ദാക്കുന്ന ബില്ലുകൾ പാസാക്കിയത് ചർച്ചയില്ലാതെ; ഒടുവിൽ രാഷ്ട്രപതിയും ഒപ്പുവെച്ചു; കാർഷിക നിയമങ്ങൾ ഇനി നടുക്കുന്ന ഓർമ
ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രം; ഭൗതിക ശരീരങ്ങൾ ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ചു; അന്ത്യാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി; ആദരം അർപ്പിച്ച് പ്രതിരോധ മന്ത്രിയും സേനാമേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവും; ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടേയും മൃതദേഹങ്ങൾ വെള്ളിയാഴ്ച സംസ്‌കരിക്കും
നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി കേരളത്തിലെത്തി; ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മന്ത്രി എം വിഗോവിന്ദൻ മാസ്റ്ററും പൊലീസ് മേധാവിയും ചേർന്നു സ്വീകരിച്ചു
മേയറെ നേരിൽ കാണണം എന്ന് പറഞ്ഞു; രാജ്ഭവനിലെത്തി നേരിട്ടു കണ്ടപ്പോൾ ആദ്യം തന്നെ അഭിനന്ദിച്ചു; ഡൽഹിയിലേയ്ക്ക് വരണമെന്നും, നിർബന്ധമായും രാഷ്ട്രപതിഭവനിൽ ചെന്ന് കാണണമെന്നും ആവശ്യപ്പെട്ടു; സുരക്ഷ വീഴ്ച വിവാദങ്ങൾക്ക് പിന്നാലെ രാഷ്ട്രപതിയെ സന്ദർശിച്ച അനുഭവം തുറന്നുപറഞ്ഞ് ആര്യ രാജേന്ദ്രൻ
രാഷ്ട്രപതിക്ക് ഓണററി ഡീലിറ്റ് നൽകാനുള്ള ശുപാർശ സർക്കാർ തള്ളിക്കളഞ്ഞോ? സർക്കാരിന്റെ അഭിപ്രായം തേടാൻ കേരള വിസിക്ക് എന്ത് അധികാരമാണുള്ളത്? കാലടി മുൻ വിസി മൂന്ന് പേർക്ക് ഡീലിറ്റ് നൽകാനുള്ള തീരുമാനം ഗവർണറുടെ അനുമതിക്ക് വേണ്ടി സമർപ്പിച്ചിരുന്നോ? ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല