You Searched For "രാഷ്ട്രപതി"

നമ്മെ സ്വയംപര്യാപ്തരാക്കിയ കർഷകരെ ഓരോ ഇന്ത്യക്കാരനും അഭിവാദ്യം ചെയ്യുന്നു; ധീരരായ സൈനികരോട് രാഷ്ട്രം നന്ദിയുള്ളവരായിരിക്കുമെന്നും ഓർമ്മപ്പെടുത്തൽ; കോവിഡ് പ്രതിരോധത്തിൽ ശാസ്ത്രജ്ഞർ വഹിച്ച പങ്കിനെയും വിസ്മരിക്കാതെ രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം
രാജ്യപ്രൗഡി വിളിച്ചോതി 72 മത് റിപ്പബ്ലിക്ക് ആഘോഷം; സേനാവിഭാഗങ്ങളുടെ കരുത്ത് തെളിയിച്ച പരേഡിൽ നിറഞ്ഞ് രാജ്പഥ്; രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു; രക്തസാക്ഷികളായ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രിയും; അരനൂറ്റാണ്ടിനിടെ വിശിഷ്ടാതിഥിയില്ലാത്ത ആദ്യ റിപ്പബ്ലിക് ദിനാഘോഷം
സമരം ചെയ്യുന്ന കർഷകരോട് ഐക്യദാർഢ്യം; രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗം ബഹിഷ്കരിക്കുമെന്ന് 17 പ്രതിപക്ഷ പാർട്ടികൾ; റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന അക്രമത്തിൽ കേന്ദ്രത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യം
ദേശീയ പതാകയും റിപ്പബ്ലിക് ദിനവും കഴിഞ്ഞ ദിവസങ്ങളിൽ അപമാനിക്കപ്പെട്ടു; ഡൽഹി സംഘർഷത്തെ അപലപിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം;  കാർഷിക ബില്ല് ലക്ഷ്യം വെക്കുന്നത് കർഷകരുടെ ജീവിതം മെച്ചപ്പെടുത്താൻ; ന്യായ വില ഉറപ്പാക്കുമെന്നും നയപ്രഖ്യാപനം; ബജറ്റ് സമ്മേളനം തുടങ്ങി
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര്; സ്റ്റേഡിയത്തിന്റെ പേരിലേക്ക് മോദിയെത്തുന്നത് സർദ്ദാർ വല്ലഭായി പട്ടേലിന്റെ പേര് മാറ്റി; പുനർനിർമ്മിച്ച ക്രിക്കറ്റ് സ്റ്റേഡിയം രാഷ്ട്രപതി നാടിന് സമർപ്പിച്ചു; മൊട്ടേര പിന്തള്ളുന്നത് മെൽബൺ സ്റ്റേഡിയത്തിന്റെ പെരുമയെ; ചരിത്രമുറങ്ങുന്ന മൊട്ടേരയുടെ കളിയാരവത്തിന്റെ കഥകൾ
ഇന്ന് അംബേദ്കർ ജയന്തി; കോവിഡ് മാനദണ്ഡം പാലിച്ച് ദീക്ഷഭൂമിയിൽ ബുദ്ധവന്ദനം ഉൾപ്പെടെ വിവിധ പരിപാടികൾ; ജീവിതത്തിലുടനീളം അസാധാരണവും ബഹുമുഖവുമായ നേട്ടങ്ങൾ കൈവരിച്ച വ്യക്തിയായിരുന്നു ഡോ. അംബേദ്കറെന്ന് രാഷ്ട്രപതി
വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും; പുതുവർഷം ആയുരാരോഗ്യവും സന്തോഷവും നൽകട്ടെയെന്ന് പ്രധാനമന്ത്രി;  സമാധാനവും സമൃദ്ധിയും നൽകട്ടെയെന്ന് രാഷ്ട്രപതി
മാസത്തിൽ അഞ്ച് ലക്ഷം രൂപ ശമ്പളം; അതിൽ 2.75 ലക്ഷം നികുതി അടയ്ക്കുന്നു; നികുതി നൽകുന്നത് വികസനത്തിനായി;എല്ലാവരും നികുതി അടയ്ക്കണമെന്ന അഭ്യർത്ഥനയുമായി രാഷ്ട്രപതി
സ്റ്റാൻ സ്വാമിക്ക് ലഭിച്ചത് മനുഷ്യത്വ രഹിതമായ പരിഗണന;  രാഷ്ട്രപതിക്ക് കത്തുമായി പ്രതിപക്ഷ നേതാക്കൾ; ഭീമ കൊറേഗാവ് കേസിൽ തടവിലുള്ളവരെ മോചിപ്പിക്കണമെന്നും ആവശ്യം
ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദന പ്രവാഹം; ഓരോ ഇന്ത്യാക്കാരന്റെയും മനസ്സിൽ പതിഞ്ഞ ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; അഭിനന്ദിച്ച് രാഷ്ട്രപതിയും