NATIONALമുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ അസ്ഹറുദ്ദീന്റെ മകനും രാഷ്ട്രീയത്തിലേക്ക്; തെലങ്കാന കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു; തനിക്കിത് അഭിമാനവും വൈകാരികവുമായ നിമിഷമാണെന്ന് അസ്ഹറുദ്ദീന്മറുനാടൻ മലയാളി ഡെസ്ക്15 Jun 2025 4:15 PM IST
STATEജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല; സ്ഥാനാര്‍ഥികളെ നോക്കി അവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്; പി.ഡി.പി പീഡിപ്പിക്കപ്പെട്ടവര്‍ തന്നെ; മഅദനി പ്രതിയായാല്‍ പിടിച്ചു കൊടുക്കാതിരിക്കാന്‍ പറ്റുമോ? നിലപാട് ആവര്‍ത്തിച്ചു എം വി ഗോവിന്ദന്മറുനാടൻ മലയാളി ഡെസ്ക്11 Jun 2025 12:32 PM IST
SPECIAL REPORTതോമസ് ഐസക്കിന്റെ കാലത്ത് പി വി അന്‍വര്‍ ഉയര്‍ത്തിയ ഫ്ളെക്സില്‍ നിലമ്പൂര്‍ ബൈപാസിന് 100 കോടി; ബാലഗോപാലിന്റെ കാലത്ത് 227.18 കോടി; നല്ല ബസ് സ്റ്റാന്‍ഡില്ല; മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും നിലമ്പൂരില്‍ വികസനം ഫ്ളെക്സില്‍ മാത്രം; രാഷ്ട്രീയവും വികസനവും ചര്‍ച്ചയാക്കി എസ്ഡിപിഐമറുനാടൻ മലയാളി ബ്യൂറോ2 Jun 2025 8:30 PM IST
Right 1വിവാദം പാര്‍ട്ടിക്കും സര്‍ക്കാരിനുമിടയില്‍; രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ; രാഷ്ട്രത്തിനു വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് കടമയാണ്; ക്ഷണം ലഭിച്ചത് വിവരം പാര്‍ട്ടിയെ അറിയിച്ചു; തന്റെ കഴിവും സേവനവുമാണ് രാജ്യത്തിന് ആവശ്യമെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്; നിലപാട് വ്യക്തമാക്കി ശശി തരൂര്മറുനാടൻ മലയാളി ബ്യൂറോ17 May 2025 5:42 PM IST
NATIONALഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അമേരിക്ക മധ്യസ്ഥത വഹിക്കുന്നതിന് ഇന്ത്യ സമ്മതിച്ചോ? ട്രംപിന്റെ അവകാശവാദത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ട്? വെടിനിര്‍ത്തലിന് പിന്നിലെ ഉപാധികള്‍ വ്യക്തമാക്കണം; നരേന്ദ്ര മോദി ഉത്തരം പറയണം; ചോദ്യങ്ങളുമായി കോണ്ഗ്രസ്മറുനാടൻ മലയാളി ഡെസ്ക്13 May 2025 10:17 AM IST
FOREIGN AFFAIRS1600 ല്‍ 677 സീറ്റും നേടി ലേബര്‍-കണ്‍സര്‍വേറ്റിവ് പാര്‍ട്ടികളെ ഞെട്ടിച്ച് റിഫോം യുകെയിലെ കടന്നു കയറ്റം; തിരിച്ചടി കൂടുതല്‍ ടോറികള്‍ക്ക്; ആറ് വോട്ടുകള്‍ക്ക് റാങ്കൊണ് എംപി സീറ്റ് നേടിയതിനൊപ്പം രണ്ടു മേയര്‍ പദവിയും റിഫോം നേടി: ബ്രിട്ടന്റെ രാഷ്ട്രീയം കൂടുതല്‍ വലത്തോട്ട്മറുനാടൻ മലയാളി ഡെസ്ക്3 May 2025 6:43 AM IST
STARDUSTരാഷ്ട്രീയ രംഗത്തോട് തനിക്ക് താല്‍പ്പര്യമില്ല; രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവര്‍ ധൈര്യശാലികള്‍; ഞാന്‍ അവര്‍ക്ക് ആശംസകള്‍ നേരുന്നുവെന്ന് അജിത്ത് കുമാര്സ്വന്തം ലേഖകൻ2 May 2025 5:30 PM IST
Marketing Featureആറു പേരടങ്ങുന്ന സംഘമാണ് കൊല നടത്തിയതെന്ന് ആദ്യ വാദം; ദൃശ്യങ്ങളിൽ പത്തിലേറെപ്പേരെ കണ്ടത് നിർണ്ണായകമായി; ഇരുകൂട്ടരുടെയും കൈവശം വാളുകൾ; നടന്നത് തെരുവു യുദ്ധം; പ്രശ്നങ്ങൾ തുടങ്ങുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിനിടെ; വാട്സാപ്പ് ഗ്രൂപ്പിലെ തർക്കം പ്രതികാരം കൂട്ടി; ആക്രമണ തീരുമാനം ചോർന്നെത്തിയപ്പോൾ പക വീട്ടാൻ മറുപക്ഷവും കരുതിക്കൂട്ടി നിന്നു; കൊല്ലപ്പെട്ടവരുടേയും പ്രതികളുടേയും കൈയിൽ ആയുധങ്ങൾ; വെഞ്ഞാറമൂട്ടിലെ ഇരട്ടകൊലയിൽ 'രാഷ്ട്രീയം' കത്തുമ്പോൾമറുനാടന് മലയാളി1 Sept 2020 10:47 AM IST
SPECIAL REPORTപ്രളയത്തിന്റെ മറവിൽ ഗൾഫിൽനിന്ന് 150 കോടിയോളം രുപ നിയമവിരുദ്ധ വഴിയിലൂടെ കേരളത്തിലെത്തി; പ്രധാന വിഹിതം കോഴിക്കോട്ടെ മതസംഘടനയ്ക്ക് കിട്ടി; വിദ്യാഭ്യാസ മേഖലയിൽ 'പുതിയ പ്രതീക്ഷ' നൽകി പ്രവർത്തിക്കുന്ന സംഘടനയുമായി മന്ത്രി ജലീലിന് അടുത്ത ബന്ധം; ഈ സ്ക്കൂളിന്റെ ഐടി കൺസൽട്ടൻസി കരാർ കിട്ടിയത് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക്; പിണറായിയുടെ മകൾ വീണയ്ക്കെതിരെ വാർത്തയുമായി ജന്മഭൂമി; കോൺസുലേറ്റ് ചാരിറ്റിയിൽ ഇനി പ്രത്യക്ഷ ആരോപണങ്ങൾമറുനാടന് മലയാളി16 Sept 2020 1:50 PM IST
AUTOMOBILEകെഎസ്യു യൂണിറ്റ് പ്രസിഡന്റിൽനിന്ന് പടിപടിയായി ഉയർന്ന് കേരളാ മുഖ്യമന്ത്രിവരെ; എന്നും ആൾക്കൂട്ടത്തിന്റെ ആരവമായ ജനകീയൻ; കരുണാകരനെപ്പോലും കെട്ടുകെട്ടിച്ച രാഷ്ട്രീയ ചാണക്യൻ; സോളാർ വിവാദം വൻ തിരിച്ചടിയായിട്ടും പിടിച്ചുനിന്നു; ബൈക്കിൽ പിറകിൽപോലും യാത്രചെയ്ത് ആന്ധ്രയിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിച്ച നയതന്ത്രം; കേരളത്തിലെ ആരാധകർ കാത്തിരുക്കുന്നത് തിരിച്ചുവരാൻ; നിയമസഭയിൽ സുവർണ്ണ ജൂബിലി പൂർത്തിയാക്കി ഉമ്മൻ ചാണ്ടിഅരുൺ ജയകുമാർ17 Sept 2020 9:39 AM IST
Politicsമോദി പ്രഭാവം മങ്ങിയില്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ്; പ്രദേശിക കക്ഷികളെ വിഴുങ്ങി രാജ്യം മുഴുവൻ വ്യാപിക്കാൻ ബിജെപി; ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയില്ലെന്ന തിരിച്ചറിയിൽ ഒവൈസിയുടെ തീവ്രതയെ പുൽകി മുസ്ലിം സമൂഹവും; വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വിലപേശൽ ശക്തിയും കോൺഗ്രസിന് നഷ്ടം; തേജസ്വിയുടെ ഉദയം യുവരാഷ്ട്രീയത്തിന്റെ നേട്ടം: ബിഹാർ നൽകുന്ന രാഷ്ട്രീയ പാഠങ്ങൾമറുനാടന് ഡെസ്ക്11 Nov 2020 10:53 AM IST
Politicsഇന്ത്യയിലെ പകുതി ജനങ്ങൾ ജീവിതമാർഗ്ഗങ്ങൾ നഷ്ടമായി പട്ടിണിയോട് പൊരുതുകയാണ്; ആ സമയത്ത് ആയിരം കോടി ചെലവിൽ പുതിയ പാർലമെന്റ് മന്ദിരം പണിയുന്നത് ആരെ രക്ഷിക്കാനാണ്; തന്റെ ചോദ്യത്തിന് പ്രധാനമന്ത്രി ദയവായി മറുപടി നൽകണം; കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കമൽഹാസൻമറുനാടന് ഡെസ്ക്13 Dec 2020 3:08 PM IST