You Searched For "രാസലഹരി"

മയക്കുമരുന്ന് കടത്തുകാരനാണെന്ന് അറിയാതെ ആസിഫ് അലിക്കൊപ്പം കൂടിയ അഞ്ജലി; സിഡിഎംഎയില്‍ പണമിട്ട് ഗൂഗിള്‍ ലൊക്കേഷന്‍ നോക്കി രാസ ലഹരി വാങ്ങും; ബസില്‍ കൊച്ചിയില്‍ എത്തിച്ച് വാടക വീട്ടില്‍ ഓണ്‍ലൈന്‍ ട്രെഡിംഗ്; കൊല്ലത്തുകാരിയെ കുടുക്കിയതും ലിവിംഗ് ടുഗദര്‍; രാസലഹരിയുടെ മാസ്മരികത കൊച്ചിയെ തളര്‍ത്തുമ്പോള്‍
ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷരാവുകള്‍ കൊഴുപ്പിക്കാന്‍ ഇടുക്കിയിലേക്ക് അന്തര്‍ സംസ്ഥാന ലഹരിമാഫിയ; ഡിജെ പാര്‍ട്ടിയുടെ മറവില്‍ രാസലഹരി കച്ചവടം വ്യാപിപ്പിക്കാനും നീക്കം; ലക്ഷ്യമിടുന്നത് കോളജ് വിദ്യാര്‍ഥികളെ
താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തു; പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ യൂട്യൂബര്‍ തൊപ്പിയും മൂന്ന് യുവതികളും ഒളിവില്‍;  നിഹാദിന്റെ ഡ്രൈവര്‍ ജാബിര്‍ ലഹരി എത്തിക്കുന്നതില്‍ പ്രധാനി;  മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും