FOREIGN AFFAIRSകഴിഞ്ഞ ആഴ്ചകളില്‍ നാലുതവണ ട്രംപിന്റെ ഫോണ്‍ കോളുകള്‍ സ്വീകരിക്കാന്‍ മോദി വിസമ്മതിച്ചു; യുഎസിന്റെ 50 ശതമാനം അധിക തീരുവ നാളെ നിലവില്‍ വരാനിരിക്കെ റിപ്പോര്‍ട്ടുമായി ജര്‍മ്മന്‍ പത്രം; മോദി കാട്ടിയത് രോഷത്തിനൊപ്പം ജാഗ്രതയും; വിയറ്റ്‌നാമിന് ട്രംപ് കൊടുത്ത പണി പാഠമായി; റഷ്യ-ഇന്ത്യ-ചൈന കൂട്ടായ്മ രൂപപ്പെടാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്ത് ലോകംമറുനാടൻ മലയാളി ബ്യൂറോ26 Aug 2025 6:32 PM IST
Politicsപാളം കുലുങ്ങിയാലും കുലുങ്ങാത്ത കേളനെ കുലുക്കി കർഷക രോഷം; ഒന്നിനോടും സന്ധി ചെയ്യാത്ത അമിത് ഷാ എന്തു വിട്ടു വീഴ്ചയ്ക്കും തയ്യാറെന്ന് പറയുന്നു; ഉറപ്പുകൾ എഴുതി നൽകാമെന്ന നിർദ്ദേശം പോലും അവഗണിച്ച് ജനകീയ പ്രക്ഷോഭം തുടരുന്നു; കർഷക പ്രക്ഷോഭത്തിന് മുമ്പിൽ മുട്ടു മടക്കേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ് മോദി സർക്കാർമറുനാടന് മലയാളി9 Dec 2020 7:25 AM IST
SPECIAL REPORTകർഷകരിൽ നിന്ന് നേരിട്ടു ഭക്ഷ്യ വസ്തുക്കൾ വാങ്ങാറില്ല; ഫുഡ് കോർപ്പറേഷന് ഓഫ് ഇന്ത്യക്ക് വേണ്ടി ധാന്യവിളകൾ സൂക്ഷിക്കാനുള്ള സഹായമാണ് ചെയ്തു വരുന്നത്; എഫ്‌സിഐയാണ് കർഷകരിൽ നിന്ന് നേരിട്ട് വിളകൾ വാങ്ങുന്നത്; കർഷക രോഷം ആളിക്കത്തിയതോടെ തണുപ്പിക്കാൻ വിശദീകരണവുമായി അദാനി; അംബാനി-അദാനി ബഹിഷ്‌ക്കരണം ശക്തമാക്കാൻ ഉറപ്പിച്ചു കർഷകരുംമറുനാടന് മലയാളി10 Dec 2020 9:36 AM IST