You Searched For "റഷ്യൻ സൈന്യം"

റഷ്യയിലെത്തിയത് പഠിക്കാന്‍; ലഹരിക്കേസില്‍ പിടിയിലായതോടെ ജയിലിലായി; ഒരു വർഷം സൈനിക സേവനം പൂർത്തിയാക്കിയാൽ ശിക്ഷയിൽ ഇളവ് അനുവദിക്കാമെന്ന് കരാര്‍; പരിശീലനത്തിന് പിന്നാലെ യുദ്ധമുഖത്തേക്ക്; ഒടുവില്‍ യുക്രെയ്‌ൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങി ഗുജറാത്തുകാരൻ മജോട്ടി സാഹില്‍ മുഹമ്മദ് ഹുസൈൻ
യുക്രൈനിലെ ചെർണോബിൽ പിടിച്ചെടുത്തു; ന്യൂക്ലിയർ പവർ പ്ലാന്റിന്റെ നിയന്ത്രണം എറ്റെടുത്തു; അധിനിവേശത്തിന്റെ ആദ്യ ദിനം വിജയകരമെന്ന് റഷ്യൻ സൈന്യം; റഷ്യയെ സംരക്ഷിക്കാൻ മറ്റൊരു മാർഗമില്ലായിരുന്നുവെന്ന് പുടിന്റെ ന്യായികരണം; റഷ്യൻ സേനയുടെ സംഹാരതാണ്ഡവത്തിൽ ആശങ്കയോടെ ബാൾട്ടിക് രാജ്യങ്ങൾ