INVESTIGATIONകൊച്ചിയില്‍ റാണ എത്തിയത് 'തടിയന്റവിടെ നസീറിന്റെ' അനുയായിയെ കാണാനോ? കസ്റ്റഡിയിലുണ്ടെന്ന് പറയുന്ന സഹായിയുടെ വിവരങ്ങളൊന്നും പുറത്തു വിടാതെ എന്‍ഐഎ; കനേഡിയന്‍ മറയൊരുക്കി കേരളത്തിലെത്തിയതും തീവ്രവാദ പ്രവര്‍ത്തനത്തിന്; എല്ലാം തുറന്നു പറഞ്ഞ് റാണ; ഭീകരതയുടെ ചുരുകളുകള്‍ അഴിച്ച് കേന്ദ്ര ഏജന്സിമറുനാടൻ മലയാളി ബ്യൂറോ15 April 2025 8:45 AM IST
Top Storiesഇന്ത്യക്കോ ഡെന്മാര്ക്കിനോ തന്നെ വിട്ടു കൊടുക്കരുതെന്ന ആവശ്യം യുഎസ് കോടതി അംഗീകരിച്ച ശേഷം എല്ലാം തുറന്നു പറഞ്ഞ അമേരിക്കന്‍ വംശജന്; എഫ്ബിഐയോട് മുംബൈ ഭീകരാക്രമണത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത് ആ നിര്‍ണ്ണായക നീക്കത്തിന് ശേഷം; റാണയെ തന്നെങ്കിലും ഹെഡ്ലിയെ എന്‍ഐഎയ്ക്ക് കിട്ടില്ലമറുനാടൻ മലയാളി ബ്യൂറോ11 April 2025 1:23 PM IST
Top Storiesകൊച്ചിയില്‍ മൂന്നു നാലു ദിവസം താമസിച്ച റാണ; കേരളത്തില്‍ നിന്നുളള സഹായം 'മുംബൈ' ആക്രമണത്തിന് ഉറപ്പു വരുത്തി മടങ്ങിയെന്ന് വിലയിരുത്തല്‍; വിദേശ റിക്രൂട്ടുമെന്റിന്റെ പത്ര പരസ്യം 'താജിലെ' വരവില്‍ മറയാക്കി; 2008 നവംബറില്‍ തഹാവൂര്‍ ഹുസൈന് റാണയെ കാണാനെത്തിയവര്‍ ഉള്‍ഭയത്തില്‍; എന്‍ഐഎ നിര്‍ണ്ണായക നീക്കങ്ങളിലേക്ക്; ചോദ്യം ചെയ്യല്‍ ഡോവലും നിരീക്ഷിക്കുംമറുനാടൻ മലയാളി ബ്യൂറോ11 April 2025 9:43 AM IST
Marketing Featureപൂനയിൽ ഡാൻസ് ബാറുള്ള കണ്ണൂക്കരയിലെ ചാപ്പൻ ഷൗക്കത്ത്; കൂടെയുള്ളത് മുല്ല നവാസ്; പോരാത്തതിന് കെ സുധാകരനും; മോൻസൺ മാവുങ്കലിനെ പോലെ പ്രവീൺ റാണയും കെപിസിസി അധ്യക്ഷന്റെ ഉറ്റസുഹൃത്തോ? ബിസിനസ് ആവശ്യങ്ങൾക്ക് നിക്ഷേപ തട്ടിപ്പുകാരന് കെപിസിസി പ്രസിഡന്റിന്റെ സഹായം കിട്ടിയെന്ന് ആരോപിച്ച് ദേശാഭിമാനി; മുടക്കോഴിമലയിലേക്ക് പ്രവീൺ റാണയെ എത്തിക്കാൻ ശ്രമിച്ചത് കോൺഗ്രസുകാരോ?മറുനാടന്‍ മലയാളി12 Jan 2023 10:16 AM IST