Greetingsഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് എന്ന് പറഞ്ഞതിന്റെ പേരിൽ വക്കീൽ നോട്ടീസ്; നാവിന്റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ ആർഎസ്എസിന് എതിരെ പോരാടുമെന്ന് റിജിൽ മാക്കുറ്റിമറുനാടന് ഡെസ്ക്16 Jan 2021 7:49 PM IST
Greetingsഞാൻ മാപ്പും പറയില്ല..ഒരു കോപ്പും പറയില്ല; സവർക്കറുടെ അനുയായി അല്ല ഞാൻ; ഗാന്ധിജിയുടെ അനുയായി ആണ്; ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു; ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് തന്നെയാണ്: ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ വക്കീൽ നോട്ടീസ് വന്നപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ പ്രതികരണംമറുനാടന് ഡെസ്ക്16 Jan 2021 11:09 PM IST
SPECIAL REPORTസായിപ്പിന്റെ ചെരിപ്പ് നക്കിയ ഭീരു സവർക്കറുടെ അനുയായി അല്ല ഞാൻ; ഗാന്ധിജിയുടെ അനുയായി; കാളക്കുട്ടിയെ കശാപ്പു ചെയ്ത് കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച യുവ തുർക്കി; പിസി ജോർജിന് പണികൊടുത്ത് വീണ്ടും യൂത്ത് കോൺഗ്രസ് നേതാവ്; പൂഞ്ഞാർ എംഎൽഎയുടെ പൊന്നാട നിരസിച്ച് റിജിൽ മാക്കുറ്റി ചർച്ചയിലെ താരമാകുമ്പോൾമറുനാടന് മലയാളി26 Feb 2021 7:02 AM IST
Politics'പി സി ജോർജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാൽ കക്കൂസ് പോലും നാണിച്ച് പോകും'; ജനപക്ഷം നേതാവിനെ രൂക്ഷമായി വിമർശിച്ച് റിജിൽ മാക്കുറ്റി; കേരള രാഷ്ട്രീയം ഇതു പോലൊരു വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ലെന്നും വിമർശനംമറുനാടന് മലയാളി27 Feb 2021 2:31 PM IST
Politicsഷാൾ നിരാകരിച്ച റിജുൽ മാക്കുറ്റി ഹീറോ; ഷാൾ സ്വീകരിച്ച മറ്റ് നേതാക്കൾക്ക് വഴിയിലിട്ട് കത്തിച്ചു; യുഡിഎഫിൽ ചേരാനുള്ള അവസാന അടവും പരാജയപ്പെട്ടതോടെ പിസി ജോർജ് മനപ്പൂർവ്വം മുസ്ലിം വിരുദ്ധ പ്രസ്താവനകൾ നടത്തി ഹിന്ദു വോട്ട് നേടാൻ ശ്രമം തുടങ്ങി; പൂഞ്ഞാർ രാഷ്ട്രീയം എൻഡിഎയിലേക്കോ?മറുനാടന് മലയാളി28 Feb 2021 7:28 AM IST
Politics'മണ്ടൻ ബേബിക്ക് പൊട്ടന്മാരായ സൈബർ കമ്മികൾ കൂട്ട്; കുങ്കുമവും കാവിയും തിരിച്ചറിയാത്ത മന്ദബുദ്ധികൾ; കോൺഗ്രസ്സ് കൊടി തലയിൽ കെട്ടിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ സംഘിയാക്കുന്ന നാണംകെട്ടവരോ കമ്യൂണിസ്റ്റ്; കെ സുധാകരന് എതിരായ വ്യാജ പ്രചാരണങ്ങൾ തള്ളി റിജിൽ മാക്കുറ്റിമറുനാടന് മലയാളി9 Jun 2021 5:53 PM IST
Politicsമുൻ കെപിസിസി അധ്യക്ഷന് സുധാകരനോട് കുശുമ്പ്; ഗുളിക കഴിക്കുന്നത് പോലെ മൂന്നു നേരം ആദർശം മാത്രം പറഞ്ഞാൽ പാർട്ടി വളരില്ല; എല്ലാം കുളമാക്കി അവസാനം എല്ലാം ഇട്ടെറിഞ്ഞു പോയി; ഈ പാർട്ടി ഒരിക്കലും രക്ഷപ്പെടാൻ പാടില്ലെന്ന ശകുനി മനസ്സാണ് ഇപ്പോഴത്തെ പ്രസ്താവനയിൽ; വി എം സുധീരനെ വിമർശിച്ച് റിജിൽ മാക്കുറ്റിമറുനാടന് മലയാളി9 Nov 2021 12:53 PM IST
Politics'ഈ രണ്ട് വിഷ ജന്തുക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചാൽ കേരളം രക്ഷപ്പെടും; അതിനുള്ള തന്റേടം ഇരട്ട ചങ്കന് ഉണ്ടോ? ഹലാൽ ഭക്ഷണ വിവാദത്തിലെ പരാമർശങ്ങളെ ചൊല്ലി കെ.സുരേന്ദ്രനും പി.സി.ജോർജിനും എതിരെ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ രൂക്ഷ വിമർശനംമറുനാടന് മലയാളി22 Nov 2021 6:02 PM IST
KERALAMപച്ചക്കറി വില റോക്കറ്റു പോലെ ഉയരുന്നു; തക്കാളിപ്പെട്ടിക്ക് ഗോദ്റെജിന്റെ പൂട്ടിട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധംസ്വന്തം ലേഖകൻ25 Nov 2021 12:38 PM IST
KERALAMജില്ല നോക്കി പന്നി ഫെസ്റ്റും ബീഫ് ഫെസ്റ്റും നടത്തിയവർ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ആർഎസ്എസ് വിരുദ്ധത പഠിപ്പിക്കേണ്ട; എ എ റഹീമിന്റെ വിമർശനത്തിന് മറുപടിയുമായി റിജിൽ മാക്കുറ്റിമറുനാടന് ഡെസ്ക്13 Dec 2021 8:29 PM IST