Right 1മോഷണ കേസില്‍ റിജോയുടെ അറസ്റ്റില്‍ കടുത്ത ഷോക്കില്‍ കുവൈത്തില്‍ നഴ്സായ ഭാര്യ; പൊട്ടിക്കരഞ്ഞ് ആകെ തകര്‍ന്ന നിലയില്‍; പിതാവിനെ തേടി പോലീസ് എത്തിയ കാഴ്ച്ചകണ്ട് നടുങ്ങി കുട്ടികളും; ബാങ്ക് മോഷണം നടത്താനുള്ള റിജോയുടെ കുരുട്ടുബുദ്ധിയില്‍ ആകെ തകര്‍ന്നത് കളിചിരികളുമായി മുന്നോട്ടു പോയിരുന്ന കുടുംബംമറുനാടൻ മലയാളി ബ്യൂറോ18 Feb 2025 6:33 AM IST
INVESTIGATIONതന്റെ കൊട്ടാര വീട്ടില്‍ പോലീസ് എത്തില്ലെന്ന് ആത്മവിശ്വാസം; അന്വേഷണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ മൊബൈല്‍ ഫോണില്‍ കണ്ട് കമന്റടിച്ചു; 'അവന് ഏതെങ്കിലും കാട്ടില്‍ ഒളിച്ചിരിപ്പുണ്ടാകും' എന്നു കുടുംബ യോഗത്തില്‍; പോലീസ് വീട്ടിലെത്തിയപ്പോള്‍ പണി പാളിയെന്ന് അമ്പരപ്പ്; റിജോയെ പൊക്കിയതില്‍ തുമ്പായത് ഷൂമറുനാടൻ മലയാളി ബ്യൂറോ17 Feb 2025 7:05 AM IST
SPECIAL REPORTകോടികള്‍ മുടക്കി നിര്‍മ്മിച്ച ആഢംബര വീട്ടില്‍ താമസം; സുഹൃത്തുക്കളുമായി പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ കയറി മദ്യപാനവും പ്രത്യേക പാര്‍ട്ടിയും; കൈയില്‍ കാശു തീര്‍ന്നപ്പോള്‍ മോഷണം; വിദേശത്തു നഴ്സായ ഭാര്യയുടെ ഭര്‍ത്താവ് വീട്ടില്‍ കഴിഞ്ഞത് പിടിയിലാകില്ലെന്ന ആത്മവിശ്വാസത്തില്‍; പോലീസ് എത്തിയപ്പോള്‍ ഞെട്ടല്മറുനാടൻ മലയാളി ബ്യൂറോ16 Feb 2025 11:02 PM IST
INVESTIGATIONവിദേശത്തു നിന്നും ഭാര്യ അയച്ച പണം റിജോ ആഢംബര ജീവിതത്തിന് വേണ്ടി ധൂര്‍ത്തടിച്ചു കളഞ്ഞു; ഭാര്യ തിരികെ നാട്ടില്‍ വരും മുമ്പ് കടം ബാധ്യത തീര്ക്കാര് ബാങ്കു കൊള്ള പ്ലാന്‍ ചെയ്തു; സ്വന്തം ബൈക്കില്‍ വ്യാജ നമ്പര്‍പ്ലേറ്റ് വെച്ചു ബാങ്ക് റോബറി; ചാലക്കുടിയിലേത് ഭാര്യാപ്പേടിയില്‍ നിന്നുണ്ടായ മോഷണം!മറുനാടൻ മലയാളി ബ്യൂറോ16 Feb 2025 8:22 PM IST
INVESTIGATIONട്രേയില്‍ 45 ലക്ഷമുണ്ടായിട്ടും മോഷ്ടാവ് കവര്‍ന്നത് 15 ലക്ഷം! പോലീസ് സംശയം ഇതോടെ ബാങ്കില്‍ അക്കൗണ്ട് ഉള്ളവരിലേക്കായി; സ്ഥലത്ത് ഇല്ലാത്ത അക്കൗണ്ട് ഹോള്‍ഡര്‍മാരിലേക്ക് കേന്ദ്രീകരിച്ചുള്ള പരിശോധന നിര്‍ണായകമായി; ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെ പിടികൂടിയത് പത്തം ലക്ഷം രൂപയുമായി; പോട്ടയില്‍ തെളിഞ്ഞത് കേരളാ പോലീസിന്റെ ബ്രില്ല്യന്‍സ്!മറുനാടൻ മലയാളി ബ്യൂറോ16 Feb 2025 8:00 PM IST