You Searched For "റിനോ തോമസ്"

ഗൾഫ് രാജ്യങ്ങളിലെ ആശുപത്രികളിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; ദേശീയ മാധ്യമങ്ങളിൽ ചിത്രം സഹിതം വാർത്ത; പ്രതിയെ പൊലീസ് സിപിഎം നേതാക്കളുടെ സമ്മർദ്ദ പ്രകാരം വിട്ടയച്ചു എന്ന് ആരോപണം: പണം തിരികെ കൊടുക്കാമെന്ന് സമ്മതം കിട്ടിയെന്ന് പൊലീസ്; തിരുവല്ലക്കാരൻ റിനോ തോമസിനെ രക്ഷിച്ചെടുത്ത വിപ്ലവ കഥ
ഗൾഫിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് റിനോ തോമസ് പണം തട്ടിയത് ഉറ്റസുഹൃത്തുക്കളിൽ നിന്ന്; നിരവധി യുവതികൾ തട്ടിപ്പിനും പീഡനത്തിനും ഇരയായി; സുഹൃത്തുക്കളുമായുള്ള കൊടുക്കൽ വാങ്ങൽ മാത്രമെന്ന്  മറുനാടനോട് ന്യായീകരിച്ച തിരുവല്ലാക്കാരൻ ചോദ്യങ്ങൾക്ക് മുന്നിൽ ബ ബ്ബ ബ